ഇരുപത്തിയഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ പലപ്പോഴും പലതും പറഞ്ഞവര്‍ പരസ്പ്പരം വഴക്കിടുക പതിവായിരുന്നു. ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കേട്ട് സഹി കേട്ട അവള്‍ ഒരു ഉറച്ച തീരുമാനത്തിലെത്തി

മടുത്തു, മടുത്തു, ഇനിയെനിക്ക് വയ്യ, “ഞാനിതാ പോകുന്നു.”

അവള്‍ ഉറക്കെ പുലമ്പി.

രസികനും, അല്‍പ്പം രാഷ്ട്രീയ താല്പ്പര്യവുമുള്ള അയാളുടെ സൌമ്യമായ മറുപടി

“അല്‍പ്പം കൂടി ക്ഷമിക്കൂ ജയേ!
“ആദ്യം നീ ഒരു രാജിക്കത്ത് എഴുതി തരൂ !”

“ഒരു ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെ തല്‍സ്ഥാനത്തു നീ തന്നെ തുടരൂ.”

You May Also Like

ഒരു റോഡിന്റെ നൊമ്പരം

എന്നെ അറിയില്ലേ, എറോഡ്‌ന്റെ പേര് . എന്നെ ഉപയോഗികാതെ നിങ്ങളുടെ ജീവിത യാത്ര മുന്നോട്ട് പോകുമോ ?

കൊട്ടാരംവീട്ടിലെ അപ്പൂട്ടന്റെ മനംകവർന്ന നായികയുടെ ഇന്നത്തെ ജീവിതം

ജയറാമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ ശ്രുതി എന്ന താരത്തിനെ ആരും മറക്കാൻ വഴിയില്ല.

എന്നാലും നീ എന്നെ വിട്ടിട്ട് പോയില്ലേടി ??? : വീഡിയോ

“മാനസ മൈന” ഗാനം കേട്ട് തഴമ്പിച്ചു നിന്ന മലയാളികളുടെ ഇടയിലേക്ക് ഇവര്‍ കടന്നു വന്നത് ഒരു വേറിട്ട ശൈലിയുമായാണ്…

സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഇരുപത്തിയൊന്നു വർഷങ്ങൾ

സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഇരുപത്തിയൊന്നു വർഷങ്ങൾ Rageeth R Balan ഹാസ്യ നടന്മാരാൽ സമ്പന്നം…