ബര്‍ഗറുകള്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചീത്തയാകില്ലേ ??? വീഡിയോ

202

20081211-mcd-cheeseburger

 

7 പ്രധാന കമ്പനികളുടെ ബര്‍ഗറുകള്‍ വാങ്ങി 30 ദിവസം ഒരു ജാറില്‍ സൂക്ഷിച്ചു. ഏതു കമ്പനിയുടെ ബര്‍ഗര്‍ ചീത്തയാകും ഇതു ചീത്തയാകില്ല എന്നൊക്കെ ഒന്ന് കണ്ട് നോക്കൂ …

” അല്ല ! എന്നാലും ചില ബര്‍ഗറുകള്‍ പരസ്യത്തില്‍ കാണും പോലെ തന്നെയുണ്ട്. ഒരു പൂപ്പലും പിടിക്കാതെ. ഏറ്റവും നല്ല ബര്‍ഗര്‍ ഇതാകും അല്ലെ ??? ”

വീഡിയോ കണ്ടു നോക്കൂ …