International
ബസ് സ്റ്റോപ്പില്‍ ഉല്‍ക്കാ പതനവും കടുവയും ഭീകരന് നാവും !
ലണ്ടനിലെ ന്യൂ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം ബസ് കാത്തു നിന്ന ഒരു കൂട്ടം ആളുകള്‍ക്കാണ് വ്യത്യസ്തമായ അനുഭവം ഉണ്ടായത്. ഒരു സ്ത്രീ പറഞ്ഞത് ബസ് സ്റ്റോപ്പിനു സൈഡിലൂടെ ഒരു കടുവ വരുന്നത് താന്‍ കണ്ടെന്നാണ്. മറ്റൊരാള്‍ ഭയന്ന് പോയത് ഒരു ഉല്‍ക്കാ പതനം കണ്ടിട്ടും. മൂന്നാമതൊരു വിഭാഗം കണ്ടത് ഈ ഭീകരന് നാവു നീണ്ടു വരുന്നതായിരുന്നു.
147 total views

വാല്‍കഷ്ണം: പെപ്സി ഉണ്ടാക്കിയ ഈ പരസ്യ സ്ക്രീന്‍ ഒരു സംഭവം തന്നെയെന്നു പറയാതിരിക്കാന്‍ വയ്യ. നേരില്‍ കണ്ടു അഭിപ്രായം പറയൂ.
148 total views, 1 views today