ബാത്ത്റൂമിലെ കണ്ണാടിയില്‍ പ്രേതം വന്നാല്‍ (വീഡിയോ)

137

നമ്മള്‍ ഏതെങ്കിലും പൊതു ബാത്ത്റൂമില്‍ പോയി കണ്ണാടിയില്‍ നോക്കി മുഖം വൃത്തിയാക്കുന്നതിനിടെ കണ്ണാടിയില്‍ പേടിപ്പെടുത്തുന്ന ഒരു രൂപം പൊന്തി വന്നാല്‍ എന്തായിരിക്കും അവസ്ഥ? പേടിച്ചു സൈഡാകില്ലെ. ഈ പ്രാങ്ക് വീഡിയോ ഒരുക്കിയിരിക്കുന്നത് അങ്ങ് ജപ്പാനില്‍ ആണ്. ആളുകള്‍ തട്ടിപ്പോകാന്‍ വരെ സാധ്യതയുള്ള ഇത്തരം പ്രാങ്ക് വീഡിയോകള്‍ ഒരുക്കുമ്പോള്‍ ചാനലുകള്‍ ഒരു നിമിഷം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

Advertisements