fbpx
Connect with us

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്ലിമും

ഇന്ത്യ, ഭരണ ഘടന അനുസരിച്ച് ഒരു മതേതര -ജനാതിപത്യ രാജ്യമാണ്. സമത്വം ഇന്ത്യന്‍ ജനാതിപത്യത്തിന്റെ മുഖമുദ്രയാണ്. പക്ഷെ ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിനു ശേഷം മുസ്ലിംകളില്‍ നല്ലൊരു വിഭാഗം പാകിസ്ഥാനിലേക്ക് കുടിയേറി. വലിയ പണക്കാരും നന്നേ പാവപ്പെട്ടവരും ആയ നല്ല ഒരു വിഭാഗം ഇന്ത്യയില്‍ തന്നെ അവശേഷിച്ചു. ഭരണഘടന അവര്ക് സമത്വം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യം ഇന്ത്യന്‍ മുസ്ലിംകളോട് എന്നും ഒരു ചിറ്റമ്മ നയം സ്വീകരിച്ചു പോന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്ധ്യഭ്യാസപരമായും, രാഷ്ട്രീയമായും അവര്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് തള്ളപ്പെട്ടു. അവര്‍ സമൂഹത്തില്‍ ഒരു രണ്ടാം കിട പൌരന്മാരായി കണക്കാക്കപ്പെട്ടു. പൊതുവേ മതപരമായ വിദ്യഭ്യാസത്തില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മുസ്ലിം സമൂഹം മുഖ്യ ധാരയില്‍ നിന്നും പുറത്താക്കപ്പെട്ടു.

 83 total views

Published

on

ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ (രാഷ്ട്രീയ-മത വീഷണങ്ങള്‍ )അതാത് ലേഖകന്മാരുടെ മാത്രം അഭിപ്രായം ആയിരിക്കും. – എഡിറ്റര്‍

ഇന്ത്യ, ഭരണ ഘടന അനുസരിച്ച് ഒരു മതേതര -ജനാതിപത്യ രാജ്യമാണ്. സമത്വം ഇന്ത്യന്‍ ജനാതിപത്യത്തിന്റെ മുഖമുദ്രയാണ്. പക്ഷെ ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിനു ശേഷം മുസ്ലിംകളില്‍ നല്ലൊരു വിഭാഗം പാകിസ്ഥാനിലേക്ക് കുടിയേറി. വലിയ പണക്കാരും നന്നേ പാവപ്പെട്ടവരും ആയ നല്ല ഒരു വിഭാഗം ഇന്ത്യയില്‍ തന്നെ അവശേഷിച്ചു. ഭരണഘടന അവര്ക് സമത്വം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യം ഇന്ത്യന്‍ മുസ്ലിംകളോട് എന്നും ഒരു ചിറ്റമ്മ നയം സ്വീകരിച്ചു പോന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്ധ്യഭ്യാസപരമായും, രാഷ്ട്രീയമായും അവര്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് തള്ളപ്പെട്ടു. അവര്‍ സമൂഹത്തില്‍ ഒരു രണ്ടാം കിട പൌരന്മാരായി കണക്കാക്കപ്പെട്ടു. പൊതുവേ മതപരമായ വിദ്യഭ്യാസത്തില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മുസ്ലിം സമൂഹം മുഖ്യ ധാരയില്‍ നിന്നും പുറത്താക്കപ്പെട്ടു.

1992 ഡിസംബര്‍ 6 നു ഇന്ത്യന്‍ മതേതരത്വത്തിന്റെ നെഞ്ചു പിളര്‍ത് കൊണ്ട് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മതേതര  സമൂഹത്തിന്റെ മനസ്സില്‍ അത് തറച്ചു. അവര്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ആ ദുഃഖം. മുസ്ലിം സമൂഹത്തിനു  ഈ രാജ്യത്ത് അരക്ഷിതാവസ്ഥ തോന്നി. തങ്ങള്‍ എല്ലാവരാലും വഞ്ചിക്കപ്പെട്ടതായി തോന്നി. ഈ രാജ്യത്ത് അവരുടെ നിലനില്പ്പ് തന്നെ ഭീഷണി ആണെന്ന് തോന്നി തുടങ്ങി. കാശ്മീരില്‍ മാത്രം കണ്ടു വന്നിരുന്ന അക്രമവും കൊലയും തീവ്രവാദവും ഇന്ത്യയില്‍ ഒട്ടാകെ പകര്‍ന്നു. ഒരു പാട് വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടു. ശിവസേനയും ബിജെപിയും അടക്കം പല തീവ്ര ഹിന്ദുത്വ പാര്‍ടികളും അവരുടെ പൊളിറ്റിക്കല്‍ നിലനില്പിന്നു വേണ്ടി ഈ വര്‍ഗീയ കലാപങ്ങള്‍ക്  ഇന്ദ്ധനം  ഒഴിച്ച് കൊടുത്തു. അങ്ങിനെ കലങ്ങിയ വെള്ളത്തില്‍ ശരിക്കും മീന്‍ പിടിച്ചു. ഇത് മൂലം ബിജെപിക്ക് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാനും സാധിച്ചു! ഇന്ത്യക്കാര്‍ എന്നുള്ളത്, ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നിങ്ങനെ ജനത വിഭച്ചിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ബാബറി മസ്ജിദിന്റെ പതനം മതേതര ഇന്ത്യയുടെ ഏറ്റവും വലിയ ഒരു കറുത്ത അദ്ധ്യായമായി ചരിത്രം രേഖപ്പെടുത്തിയത്!

പരസ്പരം ഭിന്നിച്ചിരുന്ന മുസ്ലിം സമൂഹം, തങ്ങളുടെ നിലനില്പിന്നു വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാമ്പത്തിക ഭദ്രതയും , വിദ്യാഭ്യാസവും, രാഷ്ട്ര്രീയ-സാമൂഹിക  മുന്നേറ്റവും ആവശ്യമാണെന്ന തിരിച്ചറിവ് മുസ്ലിം സമൂഹത്തിനുണ്ടായി. കഴിഞ്ഞ ഇരുപതു വര്ഷം മുസ്ലിം സമൂഹം വിദ്യഭ്യാസപരമായും രാഷ്ട്രീയമായും കുറെ ഒക്കെ മുന്നേറി.  അവരുടെ വോട്ടുകള്‍ തന്ത്രപരമായി ഉപയോഗിച്ച് തുടങ്ങി. കാവി പടയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതായിരുന്നു പൊതു മിനിമം അജണ്ട. പലപ്പോഴും രാഷ്ട്രീയ പാര്‍ടികള്‍ മുസ്ലിം സമൂഹത്തെ ഒരു വോട്ട് ബാങ്ക് ആയി ഉപയോഗിച്ച് ചൂഷണം ചെയ്യുകയായിരുന്നു. സച്ചാര്‍, രംഗനാഥ് മിശ്ര കമ്മിറ്റി ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യഭ്യാസ നിലവാരം ദളിദ് വിഭാഗത്തിന് സമാനമോ അതിലും മോശമോ ആണെന്ന് കണ്ടെത്തി, അവരുടെ ഉന്നമനത്തിനു വേണ്ടി ചില നിര്‍ദേശങ്ങള്‍ വെക്കുകയും ചെയ്തു. എന്നാല്‍ മാറി മാറി വന്ന സര്കാരുകള്‍ മുസ്ലിം വോട്ട് ബാങ്കിനെ പറഞ്ഞു പറ്റിക്കുക അല്ലാതെ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മനസ് കാണിച്ചില്ല!.

Advertisementഇതിനിടെ മുസ്ലിം യുവ സമൂഹം വിദ്യഭ്യാസപരമായി കുറെ ഒക്കെ മുന്നേറി. പ്രൈവറ്റ് ജോബ്‌ മാര്‍ക്കറ്റില്‍ ഒരു നല്ല ശതമാനം മുസ്ലിം അഭ്യസ്ത വിദ്ധ്യര്‍ സ്വീകരിക്കപ്പെട്ടു. പക്ഷെ അസഹിഷ്ണുതരായ പല ഭരണ കൂടങ്ങളും അഭ്യസ്ത വിദ്യരായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദം ആരോപിച്ചു വിചാരണയോ തെളിവുകളോ ഇല്ലാതെ വര്‍ഷങ്ങളോളം ജയിലിലടച്ചു. ചിലരെ കുറെ വര്‍ഷങ്ങള്‍ക് ശേഷം മോചിപ്പിച്ചു, ചിലര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നു. (പ്രത്യേകിച്ചും മഹാരാഷ്ട്രയിലും, കര്‍ണാടകയിലും, ഡല്‍ഹിയിലും). ഈ കിരാത നടപടി വിദ്യ സമ്പന്ന മുസ്ലിം സമൂഹവും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാ ഒരു ഇമേജ് ഉണ്ടാക്കി എടുക്കാന്‍ ഘൂഡ ശക്തികള്‍ക് ഒരു പരിധി വരെ കഴിഞ്ഞു.
നിര്‍ധനരും നിരക്ഷരരുമായ ചെറിയ ഒരു വിഭാഗം പണത്തിന്റെയും മത വിശ്വാസത്തിന്റെയും പ്രലോഭനങ്ങള്‍ കൊണ്ട് ചില തല്പര കക്ഷികളാല്‍ തീവ്ര വാദത്തിലേക്ക് നയിക്കപ്പെട്ടു. അത് മുസ്ലിം സമൂഹത്തിന്റെ മൊത്തം തലയില്‍ കെട്ടി വെക്കാന്‍ നടന്ന ഘൂഡ ശ്രമങ്ങള്‍ ഏറെ കുറെ വിജയിക്കുകയും ചെയ്തു.

20 വര്‍ഷങ്ങള്‍ക് ഇപ്പുറം മുസ്ലിം ജനത ഇന്ത്യയില്‍ ഇന്നും ഒരു രണ്ടാം കിട പൌരന്മാര്‍ ആയി തുടര്‍ന്ന് പോരുന്നു. വിദ്ധ്യാഭ്യാസ പരമായും രാഷ്ട്രീയമായും ചെറിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ മുഖ്യ ധാരയിലേക്ക് കടന്നു വരാന്‍ അവര്ക് ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്.വിദ്യഭ്യാസതിനും , സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനും , രാഷ്ട്രീയമായ ശക്തിക്കും ഊന്നല്‍ നല്‍കി ഒറ്റക്കെട്ടായി ഇന്ത്യയിലെ മതേതരത്തില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷം വരുന്ന ജനങ്ങളുമായി സഹകരിച്ചു പ്രയത്നിക്കേണ്ടിയിരിക്കുന്നു. നമുക്ക് ഒരു നല്ല മതെതരഹ്ത്വവും സമത്വവും വാഴുന്ന ഇന്ത്യയ്ക്കായി  പ്രാര്‍ത്ഥിക്കാം!

കേരള മുസ്ലിംകള്‍

ചരിത്ര പരമായി തന്നെ കേരളത്തിലെ ജനത വിദ്യസമ്പന്നരും സംസ്കാര സമ്പന്നരുമാണ്. കേരള മുസ്ലിംകളും സ്വാതന്ത്ര്യ സമര കാലം മുതല്കെ ഇന്ത്യന്‍ മതേതര പൊതു സമൂഹവുമായി ഇണങ്ങി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പോന്നു. ഉന്നത വിദ്ധ്യാഭ്യാസ രംഗത്ത് മുസ്ലിം സമൂഹം കേരളത്തിലും വളരെ പിന്നിലായിരുന്നു.  ഇംഗ്ലീഷ് വിദ്യഭ്യാസം ഹറാം ആണ് എന്നൊക്കെയുള്ള പൂര്‍വികരായ മത നേതാക്കളുടെ ഇടപെടലായിരുന്നു അതിന്റെ കാരണം. അതെ സമയം മത വിദ്ധ്യാഭ്യാസ രംഗത്ത് ലോകത്തിനു തന്നെ മാതൃകയുമായിരുന്നു. പക്ഷെ സ്വാതന്ത്ര്യതിന്നു ശേഷം കേരള മുസ്ലിംകള്‍ ധാര്‍മിക-ഭൌധിക വിദ്യഭ്യാസ സമന്വയമാണ് ആധുനിക സമൂഹത്തിന്റെ മുഖ്യ ധാരയില്ലേക്ക് എത്താന്‍ നല്ലത് എന്ന സമുദായ നേതാകളുടെ തിരിച്ചറിവാണ് ഇന്ന് കേരള മുസ്ലിംകളെ ഇപ്പോഴത്തെ നിലയില്‍ എത്തിച്ചത്. 1990 കളില്‍ സാമ്പത്തിക ഉന്നമനത്തിന്നു വേണ്ടി നല്ലൊരു ശതമാനം മുസ്ലിം സമൂഹം ഗള്‍ഫിലേക്ക് ചേക്കേറി. മറ്റു സമുദായങ്ങളും അവരുടെ പാത പിന്തുടര്‍ന്ന് ഗള്‍ഫു നാടുകളിലേക്ക് ജോലി അന്വേഷിച്ചു പോയി. അവര്‍ പിന്നീട് കേരളത്തിന്റെയും, മുസ്ലിം കളുടെയും ഇന്ത്യയുടെ തന്നെ സാമ്പത്തിക ഭാദ്ധ്രതയുടെ ഒരു അഭിവാജ്യ ഘടകമായി മാറി. ഗള്‍ഫിലെ ജോലിയും വരുമാനവും ഒക്കെ ഏകദേശം മങ്ങി തുടങ്ങിയെങ്കിലും, 1990-2012 കാലഘട്ടത്തിലെ മുസ്ലിം രക്ഷിതാക്കള്‍ അവരുടെ മക്കളെ ഭാവിയിലെ വാഗ്ദാനങ്ങള്‍ ആയി വളരാന്‍ ഒരു പരിധി വരെ പ്രപ്തരാകിയിരിക്കുന്നു.  മുസ്ലിം ലീഗിലൂടെയും അല്ലാതെയും കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലെക്കും അവര്‍ കടന്നു വന്നു. സമുദായ നേതാകള്‍ അവര്‍ക്ക് രാഷ്ട്രീയ വിദ്ധ്യാഭ്യാസം നല്‍കി. ധാര്‍മിക- ആധുനിക വിദ്യഭ്യാസ സമന്വയത്തിലൂടെ അവര്‍ സാമൂഹികമായും വിദ്ധ്യാഭ്യാസപരമായും വളരെ മുന്നേറി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടേയും  ജമാഅത്തെ ഇസ്ലാമിയുടെയും ഒക്കെ ഈ നേതൃത്വത്തില്‍ ഉള്ള വിദ്യഭ്യാസ ഉന്നമന പ്രവര്‍ത്തനങ്ങള്‍ വരളെ ശ്ലാഘനീയമാണ്. കേരളം സമൂഹത്തില്‍ ഭൂരിപക്ഷ സമൂഹതോടപ്പം തന്നെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ ഇത് അവരെ പ്രാപ്തരാക്കി.

Advertisementബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വരും ദിവസങ്ങളില്‍ രാജ്യത്താകമാനം വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും പൊട്ടിപുറപ്പെട്ടു. പക്ഷെ കേരളത്തില്‍ മാത്രം ഒരു ചലനവും ഉണ്ടാക്കിയില്ല. പാണക്കാട് തങ്ങന്മാരുടെയും , കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെയും ഒക്കെ നേതൃത്വത്തില്‍ അണികളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തു. അണികള്‍ നേതാകളെ പൂര്‍ണമായും അനുസരിച്ച് സമാധാനത്തിന്റെ പാതയില്‍ തങ്ങളുടെ ദുഖവും വേദനയും പ്രതിഷേധവും പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമൂഹിക സമാധാനം നില നിര്‍ത്താന്‍ മുസ്ലിം നേതാക്കളുടെ പങ്കു വലുതാണ്‌. അല്ലെങ്കില്‍ കേരളവും മഹാരാഷ്ട്രയും ഗുജരാതും  പോലെ മതത്തിന്റെ പേരില്‍ വിഭജിച്ചു പോകുമായിരുന്നു. മേല്പറഞ്ഞ പ്രകാരം കേരള മുസ്ലിംകള്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഉന്നമനത്തില്‍ ഇന്ത്യയില്‍ മറ്റു മുസ്ലിമ്കല്ക് തന്നെ മാതൃകയായി. അത്  മതേതരവും സമത്വവും സമാധാനവും ഉള്ള ഒരു കേരളത്തെ പടുത്തുയര്‍ത്തി.

അതെ സമയം കേരളത്തിലും ചില വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ഇടെയായി കണ്ടു തുടങ്ങിയിട്ടുണ്ട്. വളരെ ചുരുക്കം ചില യുവാകള്‍ തീവ്രവാദത്തിലെക്കും വിധ്വംസക പ്രവര്തനതിലെക്കും വഴി മാറുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. സമുദായ-രാഷ്ട്രീയ നേതൃത്വം ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഭാവി ആശങ്കാജനകമാണ്! അത്തരക്കാരെ തിരിച്ചറിഞ്ഞു പൊതു സമൂഹത്തില്‍ ഒറ്റപ്പെടുത്തെണ്ടതുണ്ട്.

ജനസംഖ്യക്ക് ആനുപാതികമായി കേരള മുസ്ലിംകള്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയിലും, കോടതികളിലും, വിദ്യഭ്യാസ രംഗത്തും ഒക്കെ പിന്നോക്കമാണ് എങ്കിലും മറ്റു സംസ്ഥാനത്തിലെ മുസ്ലിംകളെ അപേക്ഷിച്ച് അവര്ക് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നേറാന്‍ കഴിഞ്ഞു. ഇത് എല്ലാ ഇന്ത്യന്‍ മുസ്ലിംകളും മാതൃക ആക്കട്ടെ! നമുക്ക് ഒരു മതേതര-സമത്വ-സമാധാന കേരളതിന്നും ഇന്ത്യക്കും വേണ്ടി പ്രയത്നിക്കാം!!

 84 total views,  1 views today

AdvertisementAdvertisement
Uncategorized7 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment24 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment1 hour ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement