IMG_8843

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രളയം ആണെങ്കിലും ഒരു കാര്യത്തില്‍ മാത്രം അത്ര മാറ്റം വന്നിട്ടില്ല. ബാറ്ററി ലൈഫ്. എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളും അനുഭവിക്കുന്ന വിഷമമാണ് ബാറ്ററി ചാര്‍ജ് ഇല്ലായ്മ. ഇതാ അത് പരിഹരിക്കാന്‍ 10 വഴികള്‍

1, ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ്സ് കുറച്ചിടുകയോ, ആട്ടോമാറ്റിക് ആക്കുകയോ ചെയ്യാം

2, ആവശ്യ സമയത്ത് മാത്രം വൈഫൈയും ബ്ലൂടൂത്തും ഓണാക്കാം

3,ലൊക്കേഷന്‍, ജിപിഎസ് ട്രാക്കിംഗ് ഒഴിവാക്കാം

4, സ്‌ക്രീന്‍ ടൈം-ഔറ്റ് സമയം കുറയ്ക്കാം

5, ആപ്ലിക്കേഷനുകളുടെ അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഓഫാക്കാം

6, മള്‍ട്ടി ടാസ്‌കിംഗ് നല്ലതാണ്. പക്ഷേ ഉപയോഗം കഴിഞ്ഞ് ആപ്പുകള്‍ ഓഫാക്കാം

7, ക്യാമറയുടെ ഫ്‌ളാഷ് ഓഫാക്കാം

8, അനാവശ്യമായി ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാം

9, പൂര്‍ണമായി ചാര്‍ജ് ആയതിന് ശേഷം ചാര്‍ജറില്‍ നിന്ന് ഡിസ്‌കണക്ട് ചെയ്യാം

10 ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ കയ്യില്‍ കരുതാം

You May Also Like

ഇന്‍സ്റ്റഗ്രാമിനും പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ – ബോള്‍ട്ട്..

നിലവില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ബോള്‍ട്ട് ലഭ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇതെത്തുമെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.

ആന്‍ഡ്രോയിഡ് ഫോണില്‍ ബാറ്ററി കൂടുതല്‍ സമയം നില്‍ക്കാന്‍ ചില വഴികള്‍..

പിന്നീട് ഫോണ്‍, ഇന്റര്‍നെറ്റ് ഒക്കെ സുഗമമായി 8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും.

സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?

ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം.

ശ്രദ്ധിക്കുക, വേണോ ഈ ആപ്ലിക്കേഷന്‍സ് ?

ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു പരിധിക്കപ്പുറം നിയന്ത്രണം തങ്ങള്‍ക്കില്ലെന്ന് ഫെയ്സ്ബുക്ക്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.