ബാറ്ററി ചാര്‍ജ് കൂടുതല്‍ നില്ക്കണോ ? ഇതാ 10 വഴികള്‍

0
295

IMG_8843

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രളയം ആണെങ്കിലും ഒരു കാര്യത്തില്‍ മാത്രം അത്ര മാറ്റം വന്നിട്ടില്ല. ബാറ്ററി ലൈഫ്. എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളും അനുഭവിക്കുന്ന വിഷമമാണ് ബാറ്ററി ചാര്‍ജ് ഇല്ലായ്മ. ഇതാ അത് പരിഹരിക്കാന്‍ 10 വഴികള്‍

1, ഡിസ്‌പ്ലേ ബ്രൈറ്റ്‌നെസ്സ് കുറച്ചിടുകയോ, ആട്ടോമാറ്റിക് ആക്കുകയോ ചെയ്യാം

2, ആവശ്യ സമയത്ത് മാത്രം വൈഫൈയും ബ്ലൂടൂത്തും ഓണാക്കാം

3,ലൊക്കേഷന്‍, ജിപിഎസ് ട്രാക്കിംഗ് ഒഴിവാക്കാം

4, സ്‌ക്രീന്‍ ടൈം-ഔറ്റ് സമയം കുറയ്ക്കാം

5, ആപ്ലിക്കേഷനുകളുടെ അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഓഫാക്കാം

6, മള്‍ട്ടി ടാസ്‌കിംഗ് നല്ലതാണ്. പക്ഷേ ഉപയോഗം കഴിഞ്ഞ് ആപ്പുകള്‍ ഓഫാക്കാം

7, ക്യാമറയുടെ ഫ്‌ളാഷ് ഓഫാക്കാം

8, അനാവശ്യമായി ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാം

9, പൂര്‍ണമായി ചാര്‍ജ് ആയതിന് ശേഷം ചാര്‍ജറില്‍ നിന്ന് ഡിസ്‌കണക്ട് ചെയ്യാം

10 ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ കയ്യില്‍ കരുതാം