ബിഎസ്എന്‍എല്ലിനെ നമ്പി രാത്രി ഫോണ്‍ വിളിച്ചു തകര്‍ത്താല്‍, ബില്‍ അടച്ച് മുടിയും !

  241

  new

  നഷ്ടത്തില്‍ ഓടുന്ന കമ്പനിയെ രക്ഷിക്കാന്‍ മുതലാളി ഒരു അടവ് പ്രയോഗിച്ചു. ഓസിനു കിട്ടിയാല്‍ ആസിഡും വിഴുങ്ങുന്ന നമ്മുടെ നാട്ടിലെ ജനം ചാടി കയറി ഓഫറില്‍ പിടിച്ചു. ഇപ്പോള്‍ ഓഫറും ഇല്ല ഒന്നും ഇല്ല എന്ന് മുതലാളി പറയുന്നു..

  കേരളത്തിലെ ജനങ്ങള്‍ക്ക് ഇട്ടു എട്ടിന്റെ പണി കൊടുത്ത ബിഎസ്എന്‍എല്ലിന്റെ കാര്യമാണ് ഇവിടെ പറയുന്നത്.

  രാത്രി മുഴുവന്‍ ഫ്രീ കോള്‍ ഓഫര്‍ എന്ന് കേട്ടു രാത്രി മുഴുവന്‍ ഇരുന്നു ഫോണ്‍ വിളിച്ചു തകര്‍ത്തവര്‍ ഇപ്പോള്‍ ബില്‍ അടയ്ക്കണം എന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.  രാത്രികാല സൗജന്യ കോളുകള്‍ എല്ലാ പ്ലാനുകള്‍ക്കും ഇല്ല എന്നാണ് ബി എസ് എന്‍ എല്‍ അധികൃതര്‍ പറയുന്നത്.

  നഗരങ്ങളിലെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ക്കൊന്നും സൗജന്യകോള്‍ ഓഫര്‍ ഇല്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പരസ്യത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടും ഇല്ല.

  ഫ്രീയാണ് കോള്‍ ചെയ്യണം എങ്കില്‍  ആദ്യം ബി എസ് എന്‍ എലിന്റെ ടോള്‍ഫ്രീ നമ്പറായ 18003451500ല്‍ വിളിച്ച് നിങ്ങളുടെ പ്ലാന്‍ ഏതാണെന്ന് കണ്ടുപിടിക്കൂ.

  ഓഫറുള്ള പ്ലാനുകള്‍

  ബിബിജി സിഎന്‍ജി കോംബോ 630

  ബിബിജി സ്പീഡ് കോംബോ 2949

  ബിബിജി സൂപ്പര്‍ സ്പീഡ് 3899

  ബിബിജി സൂപ്പര്‍ സ്പീഡ് 5249

  ബിബിജി സൂപ്പര്‍ സ്പീഡ് 7349

  ബിബിജി കോംബോ യുഎല്‍ 675

  ബിബിജി കോംബോ യുഎല്‍ഡി 845

  ബിബിജി കോംബോ യുഎല്‍ഡി 945

  ബിബിജി കോംബോ യുഎല്‍ഡി 999

  ബിബിജി കോംബോ യുഎല്‍ഡി 1445

  ബിബിജി കോംബോ യുഎല്‍ഡി 1495

  ബിബിജി കോംബോ യുഎല്‍ഡി 1745

  ബിബിജി കോംബോ യുഎല്‍ഡി 1800

  ബിബിജി കോംബോ യുഎല്‍ഡി 2250

  ബിബിജി കോംബോ യുഎല്‍ഡി 2799

  ബിബിജി കോംബോ യുഎല്‍ഡി 2845

  ബിബിജി കോംബോ യുഎല്‍ഡി 3445

  ബിബിജി കോംബോ യുഎല്‍ഡി 3500

  ബിബിജി കോംബോ യുഎല്‍ഡി 6300

  ബിബിജി റൂറല്‍ കോംബോ 350

  ബിബിജി റൂറല്‍ കോംബോ യുഎല്‍ 650

  ബിബിജി റൂറല്‍ കോംബോ യുഎല്‍ 999

  ഫ്‌ളെക്‌സ് ജനറല്‍ കോംബോ 500

  ഫ്‌ളെക്‌സ് ജനറല്‍ കോംബോ 750

  ഫ്‌ളെക്‌സ് ജനറല്‍ കോംബോ 1000

  ഓഫര്‍ ലഭ്യമല്ലാത്ത പ്ലാനുകള്‍

  ബിബിജി കോംബോ 345

  ബിബിജി കോംബോ 650

  ബിബിജി കോംബോ 850

  ബിബിജി കോംബോ 1111

  ബിബിജി കോംബോ 4500

  ബിബിജി കോംബോ 500

  ബിബിജി കോംബോ 599

  ബിബിജി കോംബോ യുഎല്‍ 9450

  യുഎല്‍ഡി 1050

  1050 (കമ്മിറ്റഡ്)

  ബിബി ഹോം കോംബോ

  യുഎല്‍ഡി 1400

  യുഎല്‍ഡി 1100 ഹോം

  യുഎല്‍ഡി 1499

  ബിബി സ്‌പെഷല്‍ കോംബോ യുഎല്‍ഡി കെപി യുഎല്‍ഡി 900

  ബിബി ബിസിനസ് 1000

  കോംബോ ജനറല്‍ ബിബിജി കോംബോ 749