BMW-1-Series-Facelift-23

പുതിയ ബി എം ഡബ്ലിയു 1സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ പുറത്ത്. മുന്‍ പിന്‍ സ്റൈലിങ്ങില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഹാച്ച് ബാക്ക് വരുന്നത്.

ഹെഡ് ലൈറ്റിലും  കാര്യമായ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ മോഡലുകളിലും എല്‍ ഇ ഡി സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ബി എം ഡബ്ലിയു കുടുംബത്തിന്‍റെ തനതു ടെയില്‍ ലാംബുകളില്‍ നിന്നും തെല്ലു മാറ്റം പോലും വരുത്തിയിട്ടുമില്ല. ക്യാബിനിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുമുണ്ട്. ഇന്ത്യയില്‍ ബി എം ഡബ്ലിയു 1 സീരിസ് ഹാച്ച് ബാക്ക് ഈ വര്‍ഷം അവസാനത്തോടെ നമുക്ക് പ്രതീക്ഷിക്കാം.

ബി എം ഡബ്ലിയു 1 സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ കാണൂ …

You May Also Like

അപകടത്തിൽ മരിച്ചുപോയ അച്ഛനെ ഭൂതകാലത്തിലേക്ക് ചെന്ന് അപകടം ഒഴിവാക്കി രക്ഷിക്കാൻ ശ്രമിക്കുന്ന മകൻ

Frequency (English, 2000) SCI-Fi/Fantasy, Thriller Rakesh Manoharan Ramaswamy രണ്ടു കാലഘട്ടത്തിൽ ഉള്ള കഥാപാത്രങ്ങൾ…

ഒരു ‘റ’ കത്തിയും ഞാന്‍ പിടിച്ച പുലിവാലും !!

നീണ്ട പ്രവാസജീവിതത്തില്‍ നിന്നും അനുവദിച്ചു കിട്ടിയ പരോള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു ഞാന്‍. തുലാമാസത്തിലെ മഴയുടെ സംഗീതമാസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോഴാണ് അലാറമടിച്ചത്. ചാടി എണീറ്റ് ജീന്‍സ് എടുത്തിട്ടു ഓടാന്‍ ഒരുങ്ങുമ്പോഴാണ് അടിച്ചത് അലാറമല്ലെന്നും ഞാനിപ്പോള്‍ നാട്ടിലാണെന്നും ഇതു വരെ കേട്ടത് പ്രിയതമയുടെ പ്രഭാത ഭേരിയാണെന്നും മനസ്സിലായത് . അലാറം നിര്‍ത്താതെ അടിക്കുകയാണ്. ഇതെന്താ റിപീറ്റ് മോഡിലാണോ.

നമ്മളും മാളു അമ്മയുടെ വീട്ടിൽ എത്തിയപോലൊരു പ്രതീതി

പദ്മരാജന്റെ ചിത്രങ്ങളില്‍ പൊതുവായിട്ടുള്ള ഒരേ ഒരു ഘടകം നഷ്ടം ആണെന്ന് തോന്നിയിട്ടുണ്ട്. വ്യക്തിയോ ബന്ധങ്ങളോ.അല്ലാതെ ഒരു കഥാ പരിസരമോ കഥാ സന്ദര്‍ഭങ്ങളോ

ആ നടന്റെ വിവാഹ വാർത്ത കേട്ടപ്പോൾ തന്റെ ഹൃദയം തകർന്നതായി മീന, തന്റെ ക്രഷിനെ വെളിപ്പെടുത്തുന്നു മീന

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബഹുഭാഷാ നടിയാണ് മീന. മുഴുവൻ പേര്…