ബിടെക് ഗാനവുമായി ചില ‘വേലയില്ലാ പട്ടധാരികള്‍’…

339

pitbull-photos

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആണ് അവര്‍ ബിടെക് പഠിക്കാന്‍ ഇറങ്ങിയത്…എന്നാല്‍ 4 വര്‍ഷം കൊണ്ട് തീരേണ്ട ബിടെക് കോഴ്‌സ്, സപ്ലിയും ബാക്ക്‌ലോസ്സും നിറഞ്ഞു ഒരിടത്തും അവസാനിക്കാത്ത ഒന്നായി മാറി…
കിട്ടാത്ത മാര്‍ക്കുകളെയും, നേടാനാവാത്ത ക്യാമ്പസ് പ്ലേയിസ്‌മെന്റ്റുകളെയും പറ്റി അവര്‍ വേദന നിറഞ്ഞ ബിടെക് ഗാനം പാടുകയാണ്…

പിട്ട്ബുല്‍ പാടിയ ‘റയിന്‍ ഓവര്‍ മീ’ എന്നാ ഗാനത്തിന്റെ പാരഡിയായി ആണ് ഇത് അവതരിപ്പിക്കുന്നത്. പഠിക്കേണ്ട സമയത്ത് ഒഴപ്പി നടന്നതിനെക്കുറിച്ചും, ക്ലാസ്സ് കട്ട് ചെയ്തതുമൂലം നഷ്ടപെട്ട ഇന്റെര്‍ണല്‍ മാര്‍ക്കിനെക്കുറിച്ചും,അവരുടെ കോളേജ് ജീവിതത്തെക്കുറിച്ചും ഈ പാട്ടിലുണ്ട്…

ഇത് വരെ ‘വേല’ ഒന്നും ലഭിക്കാത്ത ഈ ഭാവിയിലെ പട്ടധാരികളുടെ, ആ ബിടെക് ഗാനം നമുക്ക് ഒന്നു കേട്ട് നോക്കാം… കേരളത്തിലെ എല്ലാ ബിടെക് വിദ്യാര്‍ഥികള്‍ക്കുമായി സമര്‍പ്പിക്കുന്നു…

സൗജന്യമായി ഈ ഗാനത്തിന്റെ MP3 ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ…