ബുര്‍ജ് ഖലീഫയില്‍ നിന്നുമുള്ള കാഴ്ചകള്‍ ഓണ്‍ലൈന്‍വഴി വീക്ഷിക്കാം
ദുബായിയില്‍ പോയി ബുര്‍ജ് ഖലീഫ കാണാനും അതിനു മുകളില്‍ കയറി ചുട്ടു പാടും വീക്ഷിക്കാനും എല്ലാം എല്ലാവര്ക്കും ആഗ്രഹം ഉണ്ടാവും. എത്ര പേര്‍ക്ക് അതിനു ഭാഗ്യം കിട്ടിയിട്ടുണ്ട്. അവിടെ പോയി അതിനു കഴിയാത്തവര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നുള്ള ദൃശ്യം നേരിട്ട് ആസ്വാദിക്കാം.
131 total views, 1 views today

പനോരമ വഴി സൃഷ്ടിച്ച ആ കാഴ്ച കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
132 total views, 2 views today