Connect with us

Short Films

ബൂലോകം.കോമില്‍ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തുകയാണ് ബൂലോകം.കോമിന്റെ ഉദ്ദേശം.

 35 total views

Published

on

01

മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.

2013 വര്‍ഷത്തെ ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമായി ജീവജ് രവീന്ദ്രന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച് ഇറങ്ങിയ ‘അതേ കാരണത്താല്‍’ എന്ന ഷോര്‍ട്ട് ഫിലിമിനെ തെരഞ്ഞെടുത്തതും ഇക്കഴിഞ്ഞ ബൂലോകം അവാര്‍ഡ്‌ ദാന ചടങ്ങില്‍ വെച്ച് തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് ജീവജിന് ആ അവാര്‍ഡ്‌( Rs. 10,000 cash Prize plus award) സമ്മാനിച്ചതും നിങ്ങള്‍ അറിഞ്ഞു കാണും. ഇത് പോലെ ഓരോ വര്‍ഷവും മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ബൂലോകം ടീമിന്റെ ലക്‌ഷ്യം.

ബൂലോകം.കോമില്‍ എങ്ങിനെ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യാം ?

ബൂലോകം.കോമില്‍ ഷോര്‍ട്ട് ഫിലിം സബ്മിറ്റ് ചെയ്യാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് രജിസ്റ്റര്‍ ചെയ്യുകയാണ്. അതിനു വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ശേഷം പോസ്റ്റ്‌ എങ്ങിനെ ചെയ്യണം എന്നറിയാന്‍ നമ്മുടെ How to post സെക്ഷന്‍ സന്ദര്‍ശിച്ചാല്‍ മതി. പോസ്റ്റുകള്‍ എങ്ങിനെ പബ്ലിഷ് ചെയ്യാം എന്ന കാര്യങ്ങള്‍ എല്ലാം വിശദമായി അവിടെ വിവരിക്കുന്നുണ്ട്.

ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ ആദ്യം അറിയേണ്ടത് ബൂലോകം കേവലം വീഡിയോ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന ഒരു സൈറ്റ് അല്ലെന്നാണ് മറിച്ച്, ഷോര്‍ട്ട് ഫിലിമുകളും മറ്റും ഒരു റിവ്യൂ എന്ന രീതിയിലാണ് ബൂലോകം സബ്മിറ്റ് ചെയ്യാറുള്ളത്. റിവ്യൂവിന് ഒരു ടൈറ്റില്‍ കാണും, പോസ്റ്റ്‌ കാണും അവസാനം വീഡിയോയും ഉണ്ടാകും.

ടൈറ്റിലും കണ്ടന്റും എങ്ങിനെ ആയിരിക്കണം

ടൈറ്റില്‍ ആകര്‍ഷണീയമായിരിക്കണം. അത് പോലെ നീട്ടി വലിച്ച് എഴുതുകയും അരുത്. പോസ്റ്റ്‌ കണ്ടന്റ് രണ്ടോ മൂന്നോ പാരാഗ്രാഫ് ആയാല്‍ കൊള്ളാം ഉദാഹരണത്തിന് താഴെ കാണുന്ന രണ്ടു ലിങ്കുകള്‍ നോക്കുക.

Advertisement
  1. സ്ത്രീകളെ ഉപയോഗിച്ച് തള്ളുന്നവര്‍ ഓര്‍ക്കുക, പണി ഇങ്ങനെയും വരുമെന്ന്
  2. സപ്ലി അടിച്ചു നടക്കുന്ന ബിടെക്കുകാരെ നിനക്കെന്താ പുച്ഛമാണോ? – ഷോര്‍ട്ട്ഫിലിം

കൂടാതെ ചിത്രങ്ങളുടെ ലിങ്കുകള്‍ പോസ്റ്റിനു ഇടയില്‍ പേസ്റ്റ് ചെയ്താല്‍ മതി. ബൂലോകം എഡിറ്റര്‍മാര്‍ അത് നല്ല രീതിയില്‍ പോസ്റ്റില്‍ വെച്ച് കൊള്ളും.

 

 36 total views,  1 views today

Advertisement
Entertainment8 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement