ബൂലോകം മൂവീസ് അവതരിപ്പിക്കുന്നു “1 ഡേ” : പൂജ ചിത്രങ്ങള്‍

0
313

IMG_3488

ബൂലോകം മൂവീസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ 1 ഡേയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടന്നു. ബൂലോകം ഡയറക്ടര്‍ ഡോക്ടര്‍. ജെയിംസ്‌ ബ്രൈറ്റ് തിരകഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുനില്‍ പണിക്കര്‍ ആണ്. മോഹന്‍ ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ഫവാസ് സയാനി, മഖ്‌ബൂല്‍ സല്‍മാന്‍, കലാശാല ബാബു, നോബി, ബിജു കുട്ടന്‍, ജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

1 ഡേയുടെ പൂജ ചിത്രങ്ങളിലൂടെ…

10959131 10202998865046521 8761232287240312539 n

IMG 3451

IMG 3464

IMG 3467

IMG 3486

IMG 3487

IMG 3491

IMG 3516

IMG 3518

IMG 3523

IMG 3531

IMG 3544

IMG 3608