fbpx
Connect with us

Featured

ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്‌കാരം എം ടി യ്ക്ക്‌

ആയിരത്തി അഞ്ഞൂറില്‍പ്പരം എഴുത്തുകാര്‍ ഉള്‍പ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ എഴുത്ത് കൂട്ടായ്മയായ ബൂലോകം ഡോട്ട് കോംമിന്റെ പ്രഥമ ബൂലോകം സുവര്‍ണമുദ്ര പുരസ്‌കാരം ശ്രീ എം.ടി.വാസുദേവന്‍ നായര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലയാള സാഹിത്യ ലോകത്തിനു അഞ്ചു ദശാബ്ദക്കാലമായി നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് ആണ് ഈ കീര്‍ത്തി മുദ്ര.

 90 total views

Published

on

ശ്രീ. എം.ടി വാസുദേവന്‍ നായര്‍

ആയിരത്തി അഞ്ഞൂറില്‍പ്പരം എഴുത്തുകാര്‍ ഉള്‍പ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ എഴുത്ത് കൂട്ടായ്മയായ ബൂലോകം ഡോട്ട് കോംമിന്റെ പ്രഥമ ബൂലോകം സുവര്‍ണമുദ്ര പുരസ്‌കാരം ശ്രീ എം.ടി.വാസുദേവന്‍ നായര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലയാള സാഹിത്യ ലോകത്തിനു അഞ്ചു ദശാബ്ദക്കാലമായി നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് ആണ് ഈ കീര്‍ത്തി മുദ്ര.

ഈ സുവര്‍ണ മുദ്രാപുരസ്‌കാരത്തിലൂടെ നൂറ്റി അന്‍പതോളം രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ എഴുത്തിലൂടെ വളര്‍ന്നു വരുന്ന പുതുതലമുറ എഴുത്തുകാര്‍ക്ക് അദ്ദേഹത്തോടുള്ള ആദരം പ്രകടമാക്കാനും അനുഗ്രഹം തേടാനും അവസരം ഉണ്ടായിരിക്കുകയാണെന്ന് പുരസ്‌കാര വിവരം പ്രഖ്യാപിച്ചുകൊണ്ട് ബൂലോകം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ഡോക്ടര്‍ ജയിംസ് ബ്രൈറ്റ്‌, മാനേജിംഗ് എഡിറ്റര്‍ ഡോക്ടര്‍ അരുണ്‍ കൈമള്‍ എന്നിവര്‍ ബ്രിട്ടനിലെ മാഞ്ചെസ്‌റ്റെറില്‍ അറിയിച്ചു.

രണ്ടായിരത്തി പന്ത്രണ്ടു ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി കോഴിക്കോട് ടൌണ്‍ ഹാളില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തുന്നതായിരിക്കും. പ്രസ്തുത ചടങ്ങില്‍ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ, രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ആയിരക്കണക്കിന് എഴുത്തുകാരും ലക്ഷക്കണക്കിന് വായനക്കാരും ഉള്ള ബൂലോകം ഡോട്ട് കോം; സൈബര്‍ എഴുത്തിന്റെ മലയാളലോകത്ത് നൂതനമായ സിറ്റിസണ്‍ ജേര്‍ണലിസം എന്ന ആശയവുമായി മൂന്നു വര്‍ഷം മുന്‍പാണ് കാല്‍വയ്പ്പ് നടത്തിയത്. മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ രചനകള്‍ ഓണ്‍ലൈനിലൂടെ അതിദ്രുതം വായനക്കാരില്‍ എത്തിക്കുക, ബ്ലോഗ്ഗിങ്ങിലൂടെയും മറ്റുമായി വളര്‍ന്നു വരുന്ന പുതുതലമുറ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുക, മലയാളഭാഷയെ ക്രിയാത്മകമായി സംരക്ഷിക്കുക, കേരളത്തിലെ വാര്‍ത്തകളും വിശേഷങ്ങളും അന്തര്‍ദേശീയ തലത്തില്‍ വരെ എത്തിക്കുക തുടങ്ങി അസംഖ്യം ലക്ഷ്യങ്ങളോടെ ആണ് ബൂലോകം പ്രവര്‍ത്തിക്കുന്നത്.

ടീം ബൂലോകം നടത്തിയ പ്രസ്‌ മീറ്റ്‌

നൂതനമായ സാങ്കേതിക വിദ്യകളുടെയും ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളുടെയും ഫലപ്രദമായ ഉപയോഗത്തിലൂടെയാണ് ലക്ഷക്കണക്കിന് വായനക്കാരിലേക്ക്, ബൂലോകം മലയാളത്തിന്റെ മധുരം പകര്‍ന്നു നല്‍കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്ക് സിറ്റിസണ്‍ ജേര്‍ണലിസം രംഗത്ത്, ബൂലോകം പരിശീലനവും നല്‍കിവരുന്നു.

മലയാളം ബ്ലോഗുകളിലൂടെയും, ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും ഇമാധ്യമങ്ങളി ലൂടെയും പുറത്തുവന്ന രചനകള്‍ സമാഹരിച്ചു ബൂലോകവും ഹരിതം ബൂക്ക്‌സും ചേര്‍ന്ന്, പ്രശസ്ത കഥാകാരി ഇന്ദു മേനോന്റെ എഡിറ്റോറിയല്‍ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെപ്രകാശന ചടങ്ങും അന്ന് നടത്തപ്പെടുന്നതാണ്.

Advertisementഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ വായനക്കാര്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച ബ്ലോഗ്ഗര്‍മാര്‍ക്കുള്ള സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡുകള്‍ ശ്രീ മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍), കാര്‍ട്ടൂണിസ്റ്റ് ശ്രീ നൌഷാദ് അകമ്പാടം എന്നിവര്‍ക്കും, പ്രഗത്ഭ സാഹിത്യകാരന്മാര്‍ അടങ്ങിയ പാനലും വായനക്കാരും ചേര്‍ന്ന് തിരഞ്ഞെടുത്ത കഥാകാരന്മാര്‍ക്കുള്ള അവാര്‍ഡ് ശ്രീ റാഫേല്‍ തൈക്കാട്ടില്‍, ശ്രീ കെ ആര്‍.മനോരാജ്, ശ്രീ വര്‍ക്കല ശ്രീകുമാര്‍ എന്നിവര്‍ക്കും പ്രസ്തുത ചടങ്ങില്‍ വച്ച് സമ്മാനിക്കുന്നതായിരിക്കും.

ഓണ്‍ലൈന്‍ എഴുത്തുകാരും പ്രശസ്ത എഴുത്തുകാരുമായുള്ള മുഖാമുഖം, യുവ എഴുത്തുകാര്‍ക്കായുള്ള ശില്‍പ്പശാല എന്നിവയും ഇതിനു മുന്നോടിയായി സംഘടിപ്പിക്കുന്നതായിരിക്കും.

പ്രസ്‌ മീറ്റിനിടയില്‍

ബൂലോകം ജനറല്‍ മാനേജര്‍ ജാസിര്‍ ജവാസ്, സ്വാഗത സംഘം ചെയര്‍മാന്‍ ലിജീഷ് കുമാര്‍, സെക്രട്ടറി ഡോക്ടര്‍ നവ്യ തൈക്കാട്ടില്‍, പ്രചാരണ വിഭാഗം കണ്‍വീനര്‍ ഡോക്ടര്‍ നീതു ചന്ദ്രന്‍ എന്നിവര്‍ പത്ര സമ്മേളത്തില്‍ സന്നിഹിതരായിരുന്നു.

[issuu viewMode=singlePage width=486 height=594 printButtonEnabled=false backgroundColor=%23222222 documentId=120605114442-e7226eb69bea438dbc4a46cb72323a2f name=boolokam_awards username=boolokam unit=px v=2]

 

Advertisement 

 

 91 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment2 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment3 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment5 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement