ബൂലോകത്തിന്റെ ആദ്യ സിനിമ ‘1DAY’

 

10688456_10153273280887223_5903077153223347349_oബൂലോകം മൂവീസ് ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് 1DAY. ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ മോഹന്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്നു. ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുന്ന ഒരു കുട്ടിയെ ആസ്പദമാക്കിയാണ് സിനിമയുടെ ഇതിവൃത്തം സഞ്ചരിക്കുന്നത് .

ഉടനെ തന്നെ ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും. മലയാളത്തിലെ പല പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

ഇനി തുടര്‍ച്ചയായി ഈ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങള്‍ക്ക് ബൂലോകത്തില്‍ വായിക്കാം.