Share The Article

new

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഒറ്റക്കാല്‍ കൊണ്ട് ചവിട്ടി നിരങ്ങുന്ന സ്കൂട്ടറുകള്‍ അത്ര ജനപ്രിയമല്ല. കുട്ടികള്‍ക്ക് കളിക്കാനുപയോഗിക്കുന്ന ഒരു കളിപ്പാട്ടമെന്നതിലുപരി ഇത്തരം സ്കൂട്ടറുകള്‍ക്ക് യാതൊരു വിലയും മല്ലൂസ് കൊടുത്തിട്ടില്ല.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. അവിടെ കോളേജ് കുമാരമാര്‍ പോലും ഒറ്റക്കാലന്‍ സ്കൂട്ടറുകളിലാണ്‌ പോക്കും വരവും. സ്കൂട്ടറുകള്‍ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കാനും അവര്‍ മിടുക്കന്മാരാണ്. അങ്ങനെയുള്ള മിടുക്കന്മാര്‍ക്കിടയിലേക്കാണ് പുതിയ സ്കൂട്ടര്‍ ബെല്‍റ്റിന്റെ രംഗപ്രവേശനം.

ആദം ഹോക്ക് എന്നാ ഹങ്കേറിയന്‍ ഡിസൈനര്‍ ആണ് സ്കൂട്ടര്‍ ബെല്‍റ്റിന്റെ ഉപജ്ഞാതാവ്. അടിസ്ഥാനപരമായി ഇതൊരു സ്കൂട്ടറാണ്. എവിടെ വേണമെങ്കിലും നിങ്ങളക്കിതില്‍ പോകാം. എവിടെ ഒതുക്കിവയ്ക്കുമെന്ന ആശങ്ക വേണ്ട. ചുരുട്ടിമടക്കി അരയില്‍ കെട്ടാം. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തീരെകുറഞ്ഞ കേരളത്തിലെ റോഡുകളിലാണ്‌ ഇ സ്കൂട്ടറുകളുടെ അവശ്യകത കൂടുതല്‍.

1414778594365 Image gallery Image MUST CREDIT d

1414778595790 wps 4 MUST CREDIT d m T r k AND

1414801603551 Image gallery Image MUST CREDIT d

1414801605156 wps 8 MUST CREDIT d m T r k AND

1414801612397 wps 9 MUST CREDIT d m T r k AND