സല്‍മാനും ഷാരൂഖും ഇന്നലെ ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ വെച്ച് പരസ്പരം ആലിംഗനം ചെയ്തതോടെ രണ്ടു പേരും തമ്മിലുള്ള ശീതസമരത്തിനും അന്ത്യമായിരിക്കുകയാണ്. ഇനിയറിയേണ്ടത് ഇവര്‍ രണ്ടു പേരും ഒരുമിക്കുന്ന ചിത്രം എന്ന് പുറത്തു വരും എന്നതാണ്. അതിനായി കാത്തിരിക്കാം നമുക്ക്. അതിനു മുന്‍പേ ഇവര്‍ ഒരുമിച്ചഭിനയിച്ചു നമ്മുടെയല്ലാം മനം കവര്‍ന്ന ചില നിമിഷങ്ങള്‍ നമുക്കൊന്ന് കണ്ടു നോക്കാം.