aaa1

ഈ ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് അധികം വാച്ചാലമാകേണ്ട കാര്യമില്ല..!!!

ഓരോ പെണ്‍ കുട്ടികളും ,രക്ഷിതാക്കളും ,ടീച്ചർമാരും തീർച്ചയായും കണ്ടിരിക്കണം ശ്യാമ പ്രസാദ് ഒരുകിയ ഈ ഷോർട്ട് മൂവി ..ഇത്രയും മാത്രം പറഞ്ഞു നിങ്ങളെ ഈ കൊച്ചു സിനിമ കാണാന്‍ ക്ഷണിക്കുന്നു…

You May Also Like

“..വിക്ക് ഒരു രോഗമാണോ..?” – ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ …

ശ്രാവണ്‍ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മലയാളം ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ്‌ സി ചന്ദ്രനാണ്.

സ്കൈപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്ന നായകള്‍; യുട്യൂബ് വൈറല്‍ വീഡിയോ

ഇന്ന് വീഡിയോ ചാറ്റിംഗിനായി ലോകത്തില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് സ്കൈപ്പ്. ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ഇതിനെ മറികടക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും സ്കൈപ്പ് തന്നെയാണ് പുലി. സ്കൈപ്പ് ഒരു സംഭവമാണെന്ന് നായകള്‍ വരെ സമ്മതിച്ചു തരുന്ന കാലമാണിത് എന്ന് മനസിലാക്കുമ്പോള്‍ ആണ് നമുക്ക് കൂടുതല്‍ സന്തോഷം വരിക. സ്കൈപ്പില്‍ പരസ്പരം വീഡിയോ ചാറ്റ് ചെയ്യുന്ന രണ്ടു നായകളെ കാണൂ.

നിങ്ങള്‍ക്ക് ഒരു കുട്ടിയെ ഉള്ളുവെങ്കില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും : ഷോര്‍ട്ട് ഫിലിം

പുതു തലമുറയുടെ വഴിവിട്ട ഇന്റര്‍നെറ്റ്‌ ഉപയോഗവും അതുമൂലമുണ്ടാകുന്ന സ്വഭാവ വൈകല്യങ്ങളും അസ്പതമാക്കി നിര്‍മ്മിച്ച ഒരു ഹ്രസ്വചിത്രമാണ് ‘കീ ഹോള്‍’.

‘ബ്ലഡി മല്ലൂസ്’ – ഒരു ഷോര്‍ട്ട് ഫിലിം വീഡിയോ

ഒരു ന്യൂ ജനറേഷന്‍ ദാസന്റെയും വിജയന്‍റെയും കഥയാണ് ഈ ഹ്രസ്വ ചിത്രം ഉദ്ദേശിക്കുന്നത്. രസകരമായ ഈ ഷോര്‍ട്ട് ഫിലിം വീഡിയോ ഒന്ന് കണ്ടു നോക്കൂ ….