Bollywood
ബോളിവുഡിനെ 2014ല്‍ ഞെട്ടിച്ച ചില തലകെട്ടുകള്‍…

വര്‍ഷം അവസാനിക്കാന്‍ പോകെ 2014ല്‍ ഹിന്ദി സിനിമലോകത്തെ ഞെട്ടിച്ചതും ഏറെ ചര്‍ച്ച ചെയ്യപെട്ടതുമായ ചില വാര്‍ത്തകളിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
1.ഖാന്മാരുടെ സൗഹൃദം
വര്‍ഷങ്ങളായുള്ള സല്മാന് ഖാന്റെയും ഷാരുഖ് ഖാന്റെയും അടുപ്പം തന്നെയാണ് ഇന്ത്യന്‍ സിനിമചര്‍ച്ച ചെയ്ത ഏറ്റുവും വലിയ വാര്‍ത്ത, സല്മാന് ഖാന്റെ അനിയത്തിയുടെ കല്യാണത്തിനെത്തിയതോടെയാണ് ഷാരൂഖ്-സല്മാന് ഖാന്മാരുടെ വിരോധത്തിന്റെ മഞ്ഞുരുകിയ വാര്‍ത്ത ലോകം അറിഞ്ഞത്.
2.ആലിയ ഭട്ടിന്റെ മറുപടി.
തന്റെ മണ്ടത്തരത്തെ കളിയാക്കി ആലിയ ഭട്ട് തന്നെ വീഡിയോയിറക്കിയതാണ് 2014ലെ ഏറ്റവും വലിയ തമാശ. തന്നെ കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഒക്കെ ജീനിയസ് ഓഫ് ദി ഇയര്‍ എന്ന വീഡിയയിലൂടെ ആലിയ മറുപടി കൊടുത്തു.
267 total views, 3 views today