ബോളിവുഡിലെ ഏറ്റവും വലിയ കോപ്പിയടികള്‍…!!

208

collage_650_042814051211

ഹോളിവുഡിനൊപ്പം ബോളിവുഡും വളരണമെന്നാണ് നമ്മള്‍ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആഗ്രഹം. ഹോളിവുഡ് നിലവാരത്തില്‍ ആനിമേറ്റഡ്, ഡിജിറ്റല്‍, ഗ്രാഫിക്‌സ് ചിത്രങ്ങള്‍ ബോളിവുഡിലും എത്തണേ എന്നു ഒരിക്കെലെങ്കിലും പ്രാര്‍ഥിച്ചിട്ടില്ലാത്ത ഒരു സിനിമാ പ്രേമിയും ഉണ്ടാകാനിടയില്ല.

ഇത്തരത്തിലുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ തന്നെയാകം ഹോളീവുഡ് സിനിമകളെ അതുപോലെ കോപ്പി അടിക്കാന്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രേരിപ്പിക്കുന്നത്. കഥയും,പാട്ടും,സീനുകളും ഉള്‍പ്പടെ കോപ്പി അടിച്ച് സ്വന്തം പേരിലവതരിപ്പിക്കുന്നത് നമുക്ക് ശീലവുമായി കഴിഞ്ഞു. എന്നാല്‍ സിനിമാ പോസ്റ്ററുകളിലും ഇങ്ങനെ തുടങ്ങിയാലോ?

ഈ സിനിമാ പോസ്റ്ററുകള്‍ ഒന്നു കണ്ട് നോക്കൂ, അപ്പോഴറിയാം ബോളിവുഡിന്റെ ശരിക്കുള്ള പണി….!
collage1 650 042814050930

collage2 650 042814050930

collage3 650 042814050930

collage4 650 042814050930

collage5 650 042814050930

collage6 650 042814050930

collage7 650 042814050930

collage8 650 042814051121

collage9 650 042814051121

collage10 650 042814051121

collage11 650 042814051121

collage12 650 042814051121

collage13 650 042814051211

final 042914024840