ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ പുതിയ വീട് നിങ്ങളെ അമ്പരപ്പിക്കും !

261

01

ബോളിവുഡ് താരവും പാതി മലയാളിയുമായ ജോണ്‍ എബ്രഹാമിന്റെ മുംബൈയില്‍ നിര്‍മ്മിച്ച പുതിയ ആഡംബര വസതിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ അല്‍പ്പ സമയത്തേക്ക് പിന്നെ നിങ്ങള്‍ മറ്റുള്ളതെല്ലാം മറക്കും. അത്രയും ആഡംബരമായാണ് ജോണ്‍ തന്റെ കടല്‍ തീരത്തുള്ള വസതി ഒരുക്കിയിരിക്കുന്നത്.

ജോണിന്റെ സഹോദരന്‍ അലന്‍ തന്നെയാണ് ജോണിന് വേണ്ടി ഈ വസതി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങളില്‍ ഒട്ടനവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാമെങ്കിലും കടല്‍ തീരം കണ്ടുകൊണ്ടുള്ള ടെറസിലെ ആ കാഴ്ച നിങ്ങളെ അമ്പരപ്പിക്കും.

02

03

04

05

06

07

08

09