
ആഡംബര കാറുകള്‍ വാങ്ങുന്നതില്‍ താരങ്ങള്‍ എന്നും മുന്‍പിലാണ്. അത് ബോളിവുഡ് താരങ്ങള്‍ ആണെങ്കിലോ? പിന്നെ പറയേണ്ടതില്ല. ലോകത്തെ ഏറ്റവും മുന്തിയ വാഹനങ്ങള്‍ തന്നെയാകും ഈ ശത കോടീശ്വരന്മാര് സ്വന്തമാക്കുക. വാഹനപ്രേമികളായ ചില താരങ്ങള്‍ ഏതൊക്കെ വണ്ടികളാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം നമുക്ക്.











ഈ കാറുകള്‍ മാത്രമാണ് മുകളില്‍ പറഞ്ഞ നടന്മാരുടെ കൈകളില്‍ ഉള്ളതെന്ന് നിങ്ങള്‍ കരുതേണ്ട. ഡസന്‍ കണക്കിനു വണ്ടികളില്‍ ഓരോന്ന് വീതം മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.