Untitled-2

ഹൈ ഹീല്‍ ചെരുപ്പുകളില്‍ കയറി, കാറ്റ് വാക്കിംഗ് നടത്തുന്ന ബോളിവുഡ് സുന്ദരിമാര്‍ ചിലപ്പോഴൊക്കെ അടിതെറ്റി വീഴാറുണ്ട്‌. പൊക്കം കുറവുള്ളവര്‍ ഇത്തരം നീഡില്‍ പോയിന്റ് ചെരുപ്പകള്‍ ഇടുന്നതിനെ ന്യായീകരിക്കാം.. കാരണം ഈ ചെരുപ്പിന്റെ ഉയരം കൊണ്ട്, സ്വന്തം ഉയരം അവര്‍ക്ക് പരിഹരിക്കാന്‍ കഴിയും. എന്നാല്‍ അറിയാന്‍ വയ്യാത്തവര്‍ ഇത്തരം പണിക്ക് പോകേണ്ടതുണ്ടോ..?

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത മുതല്‍, കങ്കണ റാവത്ത് വരെ ഇത്തരം വന്‍ വീഴ്ചകളില്‍ പെട്ടിരിക്കുന്നു. ഇതിനൊക്കെ നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്..” വയ്യാത്ത പട്ടി കയ്യാല കേറാന്‍ പോകരുതെന്ന്..”

എന്തായാലും ഇതൊന്ന് കണ്ടുനോക്കൂ..

Advertisements