ബോളിവുഡ് നടീനടന്‍മാരുടെ പഴയ രൂപം കണ്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും നിങ്ങള്‍

187

anirudh_ramachander_20120813

ബോളിവുഡ് നടീനടന്‍മാരുടെ പഴയ രൂപം കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. തടിയന്മാരും തടിച്ചികളും ആയിരുന്ന ഇവരെങ്ങിനെ ഇത്രമാത്രം മാറി എന്ന് ചിന്തിക്കും നിങ്ങള്‍ . അവരുടെ അധ്വാനഫലം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന വിധത്തിലേക്ക് അവര്‍ മാറിയത്. കണ്ടു നോക്കൂ അവരുടെ പഴയതും പുതിയതുമായ കോലങ്ങള്‍

സോനം കപൂര്‍
അര്‍ജുന്‍ കപൂര്‍ – സല്‍മാന്‍ ഖാന്‍ ആണ് പുള്ളിയെ ഉപദേശിച്ചു ഇങ്ങനെ ആക്കി മാറ്റാന്‍ കാരണം
സോനക്ഷി സിന്‍ഹയുടെ മാറ്റം അത്ഭുതാവഹമാണ്
പരിനീതി ചോപ്ര