ബോളിവുഡ് ന്യൂട്ടനെ വരെ വെല്ലുവിളിക്കുന്നു.

0
180

efa7fcc804786e52bb631c648da8685f_ls_xl

ബോളിവുഡ് ന്യൂടന്റെ സിദ്ധാന്തങ്ങളെ വെല്ലു വിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന ഹിന്ദി പടങ്ങള്‍ കണ്ടാല്‍ ന്യൂടനന്‍ ജനിച്ചിട്ടില്ല എന്ന് വരെ തോന്നിപോകും.

ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ അതിക്രൂരം തള്ളി കളയുകയാണ് പല ഹിന്ദി പടങ്ങളും. മനുഷ്യനെ കൊണ്ട് സാധ്യമല്ല എന്ന് ശാസ്ത്രലോകം വിലയിരുത്തിയിരുന്ന പല കാര്യങ്ങളും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമടക്കമുള്ള ഹിന്ദി സംസാരിക്കുന്ന നടന്‍മാര്‍ പുല്ലു പോലെ ചെയ്യും.

പറന്നടിക്കുക, വായുവില്‍ നിന്ന്‍ ഫൈറ്റ് ചെയ്യുക്ക എന്നുള്ളതൊക്കെ നമുക്ക് പുതുമയല്ലെങ്കിലും അടിക്കുമോള്‍ അടിച്ചവന്‍ തറയില്‍ ഇടിച്ചു റീബൌണ്ട് ചെയ്തു വീഴുന്നത് നമ്മള്‍ ആദ്യമായി കാണുകയായിരിക്കും.

ഇതാ നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ഹിന്ദി ഫയിറ്റ് സീനുകള്‍ കണ്ടു നോക്കു.