“..ബ്രസീലില്‍ രാത്രി പകലായി..” – വീഡിയോ

0
241

 night-to-day

 ഇക്കഴിഞ്ഞ ദിവസം രാത്രി 10:20 ആയപ്പോള്‍ ബ്രസീല്‍  റെസിഫെ പ്രവിശ്യയില്‍  പകല്‍ പോലെയായി, കുറച്ചു സെക്കന്റുകള്‍ മാത്രം. സൂര്യന്‍ ഉദിച്ചതൊന്നുമല്ല മറിച്ച് ആകാശത്ത് രൂപം കൊണ്ട ഏതോ പ്രതിഭാസമാണ് കാരണം.

ചിലര്‍ വിചാരിച്ചത് സൂര്യന്‍ ഉദിച്ചു എന്നാണ് മറ്റു ചിലര്‍ മിന്നല്‍ പ്രഭാവം ആണെന്നാണ്. എന്നാല്‍ മറ്റേതോ പ്രതിഭാസമാണ് ഇങ്ങനെ പ്രകാശം വിതക്കാന്‍ കാരണമെന്നു പ്രാദേശിക റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാം …