പ്രശസ്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളികാരന്‍ ബ്രെറ്റ് ലീ നായകനായി അഭിനയിക്കുന്ന ‘അണ്‍ ഇന്ത്യന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പിച്ചില്‍ തീ തുപ്പുന്ന പന്തുകളുമായി ബാറ്റ്സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ലീയുടെ ബാക്കി കളി ബിഗ്‌ സ്ക്രീനിലാണ്.!

ലീ നായകവേഷത്തിലെത്തുന്ന ‘അണ്‍ ഇന്ത്യന്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍. തനിഷ്ത ചാറ്റര്‍ജിയാണ് നായിക. അനുപം ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ സംസ്‌ക്കാരം പരിചയപ്പെടുത്തുന്ന വില്‍ എന്ന അദ്ധ്യാപകന്‍ ഒരു ഇന്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ട്രെയിലര്‍ കാണാന്‍ ക്ലിക്ക് ചെയ്യുക..

 

You May Also Like

ധനുഷിന്റെ ‘മാരി’യില്‍ വിജയ് യേശുദാസ് പോലീസ് ഓഫീസര്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാതാവ്

ധനുഷിന്റെ പുതിയ തമിഴ് ചിത്രം മാരിയില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മലയാളികളുടെ സ്വന്തം വിജയ് യേശുദാസ്.

പുതിയ ‘സ്റ്റീവ് ജോബ്‌സ്’ ചിത്രത്തെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന 5 കാര്യങ്ങള്‍

പുതിയ സ്റ്റീവ് ജോബ്സ് ചിത്രം ഒരു വിജയമാകും എന്നതിന് 5 പ്രധാന കാരണങ്ങള്‍.

വിവാദങ്ങള്‍ക്ക് വിട: ‘വിശ്വാസം’ തിരികെപ്പിടിക്കാന്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു

ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം ‘വിശ്വാസം അതല്ലേ എല്ലാം’ ട്രെയിലര്‍ പുറത്തിറങ്ങി.

[ടീസര്‍] മമ്മൂട്ടിക്ക് ഇനി ‘അഛാ ദിന്‍’

20 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന, മലയാളം നന്നായി സംസാരിക്കുന്ന, ദുര്‍ഗാദാസ് എന്ന ജാര്‍ഖണ്ഡ് സ്വദേശിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്.