ബ്രെറ്റ് ലീ ഇന്ത്യക്കാരനല്ല ; ‘അണ്‍ ഇന്ത്യന്‍’ ട്രെയ്‌ലര്‍ പുറത്ത്…

200

പ്രശസ്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളികാരന്‍ ബ്രെറ്റ് ലീ നായകനായി അഭിനയിക്കുന്ന ‘അണ്‍ ഇന്ത്യന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പിച്ചില്‍ തീ തുപ്പുന്ന പന്തുകളുമായി ബാറ്റ്സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ലീയുടെ ബാക്കി കളി ബിഗ്‌ സ്ക്രീനിലാണ്.!

ലീ നായകവേഷത്തിലെത്തുന്ന ‘അണ്‍ ഇന്ത്യന്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍. തനിഷ്ത ചാറ്റര്‍ജിയാണ് നായിക. അനുപം ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിദേശികള്‍ക്ക് ഓസ്‌ട്രേലിയന്‍ സംസ്‌ക്കാരം പരിചയപ്പെടുത്തുന്ന വില്‍ എന്ന അദ്ധ്യാപകന്‍ ഒരു ഇന്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ട്രെയിലര്‍ കാണാന്‍ ക്ലിക്ക് ചെയ്യുക..