malayalam-short-films-2014-blood

തിരോന്തരമോ കോയിക്കൊടോ കൊച്ചിയോ എവിടായിരുന്നാലും മലയാളി, മലയാളി തന്നെ. ഒരു രസകരമായ ഷോര്‍ട്ട് ഫിലിം.

വിഷ്ണു പ്രസാദ്‌ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിമിന്‍റെ ചായാഗ്രഹണം യദുകൃഷ്ണനാണ്.

ഒരു ന്യൂ ജനറേഷന്‍ ദാസന്റെയും വിജയന്‍റെയും കഥയാണ് ഈ ഹ്രസ്വ ചിത്രം ഉദ്ദേശിക്കുന്നത്. രസകരമായ ഈ ഷോര്‍ട്ട് ഫിലിം വീഡിയോ ഒന്ന് കണ്ടു നോക്കൂ ….

You May Also Like

കുട്ടികള്‍ ചേര്‍ന്നൊരുക്കിയ ഷോര്‍ട്ട് ഫിലിം ഹിറ്റാകുന്നു

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ജി.ഇ .എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച “സ്വീപ്പര്‍ ബോയ്‌” എന്ന ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍  വന്‍ ഹിറ്റാകുന്നു. ഒരു കൌമാരക്കാരന്‍റെ ആഗ്രഹങ്ങളുടെ  കഥ പറയുന്ന ഷോര്‍ട്ട് ഫിലിം നല്ലൊരു സന്ദേശം നല്‍കുന്നു. പതിനാല് വയ്യസ്സ് മാത്രം പ്രായമായ സിയാദ് എന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ് ഈ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

രാധിക ആപ്‌തെയുടെ നല്ല ‘ചൂടൻ ‘ ഷോർട്ട് ഫിലിം കാണാം

മെൽവിൻ പോൾ ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് കണ്ടാസ്വദിക്കാൻ ഒരു ‘ചൂടൻ’ ഹ്രസ്വചിത്രം (A ‘hot’ film,…

തര്‍ക്കം മാന്യന്മാര്‍ തമ്മിലാകുമ്പോള്‍ ഇങ്ങനെയുണ്ടാകും [വീഡിയോ]

സിറ്റിയില്‍ താമസിക്കുന്നവര്‍ ആണെങ്കില്‍ വെയിസ്റ്റ്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് ഒരു ജോലി തന്നെയാണ്. പലയിടത്തും വെയിസ്റ്റ്‌ കാരണം അടിപിടി വരെ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ നാടാണെങ്കില്‍ . ഇങ്ങനെ ഒരു പ്രശ്നം അങ്ങ് ബ്രിട്ടനില്‍ ആണെങ്കിലോ? നോക്കൂ എന്താണ് സംഭവിക്കുക എന്നത്.

‘ദി ബ്ലാക്ക് ലിസ്റ്റ്’ : ഷോര്‍ട്ട് ഫിലിം

പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് ഹരമായി കാണുന്ന യുവാക്കള്‍, തങ്ങള്‍ അറിയാതെ ചെയ്യുന്ന തിരുത്താന്‍ കഴിയാത്ത തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന കഥ.