‘ബ്ലഡി മല്ലൂസ്’ – ഒരു ഷോര്‍ട്ട് ഫിലിം വീഡിയോ

313

malayalam-short-films-2014-blood

തിരോന്തരമോ കോയിക്കൊടോ കൊച്ചിയോ എവിടായിരുന്നാലും മലയാളി, മലയാളി തന്നെ. ഒരു രസകരമായ ഷോര്‍ട്ട് ഫിലിം.

വിഷ്ണു പ്രസാദ്‌ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിമിന്‍റെ ചായാഗ്രഹണം യദുകൃഷ്ണനാണ്.

ഒരു ന്യൂ ജനറേഷന്‍ ദാസന്റെയും വിജയന്‍റെയും കഥയാണ് ഈ ഹ്രസ്വ ചിത്രം ഉദ്ദേശിക്കുന്നത്. രസകരമായ ഈ ഷോര്‍ട്ട് ഫിലിം വീഡിയോ ഒന്ന് കണ്ടു നോക്കൂ ….