ഭക്ഷണശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍.!

176

 

56

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.

അതിനു ശേഷം, അതായത് ആഹാരം കഴിച്ചു കഴിഞ്ഞതിനു ശേഷം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്…

1. പുകവലി ഒഴിവാക്കുക

2.ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കാതിരിക്കുക.

3.ഭക്ഷണ ശേഷം ചായ കുടിക്കാതിരിക്കുക

4.ഭക്ഷണ ശേഷം കുളിക്കരുത്

5. ഭക്ഷണം കഴിച്ച ഉടനെ നടക്കരുത്

6.ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്