ഭയാനകവും എന്നാല്‍ മനോഹരവുമായ ഒരു വീഡിയോ..

166

BaskingSharkCorkHarbour_lar

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കടല്‍. ഒരാള്‍ തനിയെ തന്റെ ആഴക്കടലിലൂടെ സഞ്ചരിക്കുന്ന സമയത്ത്, തന്റെ മുന്‍പില്‍ തന്റെ ബോട്ടിനെക്കാളും വലിയ ഒരു തിമിംഗലം വട്ടമിട്ട് ഒഴുകിനീങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. ഭയാനകവും, എന്നാല്‍ അതേസമയം സുന്ദരവുമായ അപൂര്‍വനിമിഷങ്ങള്‍ക്കായിരിക്കും നിങ്ങള്‍ സാക്ഷിയാവുക. ചിലപ്പോള്‍ ആ തിമിംഗലം ക്രൂദ്ധനായി, തന്റെ യാനം അടിച്ചുടച്ചേക്കാം, ഇല്ലെങ്കില്‍ അല്‍പ്പസമയം തെന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചശേഷം നീന്തി എങ്ങോട്ടെങ്കിലും പോകാം.

അത്തരമൊരു നിമിഷം ക്യാമറയില്‍ ചിത്രീകരിച്ചാല്‍ അത് ഏറ്റവും ഉദാത്തമായ ഒരു നിര്‍മ്മിതിയായിരിക്കും. എങ്കില്‍ ഇതാ, അത്തരമൊരു നിമിഷം താഴെ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാം.

Previous articleആദ്യശമ്പളം(കഥ) – വിനീത് കെ വേണു
Next articleദി കരാട്ടെ കിഡ് – മഹീറോ, 7 വയസ്.
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.