ഭാഗ്യം ! മുട്ടകള്‍ മാത്രമെ പൊട്ടിയുള്ളൂ , പട്ടി രേക്ഷപെട്ടല്ലോ… ഈ അമ്മച്ചിയുടെ മണ്ടത്തരം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും..

0
187

Untitled-1

ലിഫ്റ്റില്‍ കയറാന്‍ പോയ ഒരമ്മച്ചിയുടെ മണ്ടത്തരം ഒന്ന് കണ്ടു നോക്കൂ ചിരിക്കാതിരിക്കാന്‍ പറ്റില്ല. ഇത്തരം ആന മണ്ടത്തരങ്ങള്‍ കാണിക്കുന്ന ആളുകള്‍ നമുക്കിടയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ആലോചിച്ചുപോകും ഈ വീഡിയോ കണ്ടാല്‍..

വഴിയെ പോയവന്റെ കയ്യിലുള്ള മുട്ട മൊത്തം പൊട്ടി, എന്നാലും ഭാഗ്യം, നായ രക്ഷപ്പെട്ടല്ലോ .

വീഡിയോ കാണാം..