ഭാര്യമാരുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയാലുള്ള ഭര്‍ത്താക്കന്മാരുടെ അവസ്ഥ ചിത്രങ്ങളിലൂടെ !

289

01

ഇങ്ങനെ ഒരു അവസ്ഥ ഈ പോസ്റ്റ്‌ കാണുന്ന ഓരോ ആണും നേരിട്ടതായിരിക്കും. പൊതുവേ ഷോപ്പിങ്ങില്‍ തല്‍പ്പരരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ വലക്കുന്നത് തന്റെ ഫോട്ടോ ഷോട്ടിലൂടെ അവതരിപ്പിക്കുകയാണ് മിസാറബിള്‍ മെന്‍ എന്ന ഈ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ. നിങ്ങള്‍ ഒരു ആണാണെങ്കില്‍ തീര്‍ച്ചയായും ഇതിലൊരു മുഖം നിങ്ങളുടെതായിരിക്കും. നിങ്ങള്‍ ഒരു പെണ്ണാണെങ്കില്‍ ഇനിയെങ്കിലും ഭര്‍ത്താക്കന്മാരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതിരിക്കുക.

Advertisements