ഗ്രാമത്തിലെ സ്‌കൂളിലെ ചിത്രകല അദ്ധ്യാപകനാണ് തോമസ്.കായലിന്റെ തീരത്തുള്ള വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലുണ്ടായ തീവണ്ടി ദുരന്തം ഭാര്യയേയും മകനേയും നഷ്ടപ്പെടുത്തി. ഇന്ന് തോമസ് മാഷിന് ഒരു സ്വപ്‌നമുണ്ട്. ഒരു ചിത്രം. വര്‍ഷങ്ങളോളമായി അത് വരച്ചുകൊണ്ടിരിക്കുന്നു. അത് പൂര്‍ത്തിയാകാന്‍ ഒരു ദിവസം കൂടി. തീര്‍ന്ന പെയിന്റ് വാങ്ങാന്‍ കടയിലേക്കു പോകുന്ന തോമസ് മാഷ് ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നു.

കേരളത്തിലെ ഇന്നത്തെ രാഷ്ടീയ സാഹചര്യങ്ങളാണ് ഭാവം കിരാതം. ശേഷിക്കുന്ന കലയെ പോലും അവര്‍ ഇല്ലാതാക്കുന്നു. എങ്കിലും നല്ല ഒരു നാളെ സ്വപ്‌നം കണ്ടുകൊണ്ട് 20 മിനിട്ടുള്ള സിനിമ പൂര്‍ത്തിയാകുന്നു.

ബാക്കി ഷോര്‍ട്ട് ഫിലിമില്‍ കാണൂ.

അഭിപ്രായം പങ്കുവെയ്ക്കുക …

You May Also Like

ഹ്രസ്വ ചിത്രങ്ങള്‍ എന്നാല്‍ ന്യൂജനറേഷന്‍ മാത്രമാണോ ?

സ്വര്‍ണമീനുകള്‍ അല്പം പോലും ന്യൂ ജനറേഷന്‍ അല്ല. ഒരു കൊച്ചു കുട്ടിയുടെ അവധിക്കാലത്തിന്റെ കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

യാത്രകളില്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?

ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു. നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

ഇത് ഹാപ്പി എന്‍ഡിംഗ് ലവ് സ്റ്റോറി…!

ഈ ലോകത്തെ മികച്ചതും ഏറ്റവും സുന്ദരമായതൊന്നും കാണാനോ, കേള്‍ക്കാനോ തൊടാണൊ സാധിക്കില്ല. അത് തീര്‍ച്ചയായും മനസ്സ് കോണ്ട് അനുഭവിച്ചറിയേണ്ടതാണെന്ന് ഹെലന്‍ കെല്ലര്‍ പറഞ്ഞത് നൂറുവട്ടംശരിയാണെന്ന് ഈ വീഡിയോതെളിയിക്കും

പകരം – ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ

പകരം – ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ . പി.ആർ.ഒ- അയ്മനം സാജൻ സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു…