ഭാവി പറയുന്നും എന്നും പറഞ്ഞു നമ്മുടെ അടുത്ത് വരുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യാം?

195

Liar_by_jeffrey

ഭാവി പറഞ്ഞു തരാം എന്നും പറഞ്ഞു കൊണ്ട് ബീച്ചിലും മറ്റും ഒട്ടേറെ പേര്‍ നമ്മുടെ അടുത്ത് വരാറുണ്ട്. പലരും അതില്‍ കുടുങ്ങാറും ഉണ്ട്. അതില്‍ വിശ്വാസമില്ലാത്ത ആളാണ്‌ ലേഖകന്‍ എന്ന നിലക്ക് അത്തരക്കാരെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നും അവരുടെ വാദം എങ്ങിനെ പൊളിക്കാം എന്നും ഒരു നിമിഷം കൊണ്ട് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് താഴെ… അതൊന്നു കണ്ടു നോക്കൂ..

Advertisements