ഭാഷയിലും വേഷത്തിലും വിചിത്രരായ ഒരു ജനവിഭാഗം !

0
243

dani

ഇന്തോനേഷ്യയിലെ ന്യൂഗിനിയയില്‍  അധികമാര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത കാടിന്റെ ഉള്‍ത്തലങ്ങളില്‍ ജീവിക്കുന്ന രു വിഭാഗമാണ് ഡാനി ഗോത്രവര്‍ഗക്കാര്‍.

ഇവര്‍ സംസാരിക്കുന്ന ഭാഷ, ഇവരുടെ ആചാരങ്ങള്‍, വേഷങ്ങള്‍ ഇവയെ കുറിച്ച് ഒന്നും ഇന്നും വ്യക്തമായ ഉത്തരങ്ങള്‍ ലഭ്യമല്ല.

ഇറ്റലിയില്‍ ഫോട്ടോഗ്രാഫറായ റോഹേര്‍ട്ടോ പസ്സി  പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഇവരുടെ ജീവിതം തുറന്നു കാണിക്കുകയാണ്…

1

dani 2

dani 3

dani 4

dani 5

dani 7

dani 8

dani 12

dani 14

free image host