ഭാഷാ പഠനത്തിനായി സൗജന്യ സീഡികള്‍
TDIL ( Technology Development for Indian Languages) 23 വിവിധ ഭാഷകളില്‍ ഉള്ള ഭാഷാ പഠന സിഡികള്‍ നമുക്ക് തീര്‍ത്തും സൗജന്യമായി അയച്ചു തരുന്നു. അതില്‍ ഓരോ ഭാഷയിലും ഉള്ള ഫോണ്ടുകള്‍, യുണികോഡ് കീ ബോര്‍ഡ് ഡ്രൈവര്‍, ഭാരതീയ ഓപ്പണ്‍ ഓഫീസ്,വെബ് ബ്രൌസര്‍ ഇങ്ങിനെ കുറെ കാര്യങ്ങള്‍ ഉണ്ടാകും.
85 total views, 1 views today

TDIL ( Technology Development for Indian Languages) 23 വിവിധ ഭാഷകളില്‍ ഉള്ള ഭാഷാ പഠന സിഡികള്‍ നമുക്ക് തീര്‍ത്തും സൗജന്യമായി അയച്ചു തരുന്നു. അതില്‍ ഓരോ ഭാഷയിലും ഉള്ള ഫോണ്ടുകള്‍, യുണികോഡ് കീ ബോര്‍ഡ് ഡ്രൈവര്‍, ഭാരതീയ ഓപ്പണ്‍ ഓഫീസ്,വെബ് ബ്രൌസര്‍ ഇങ്ങിനെ കുറെ കാര്യങ്ങള്‍ ഉണ്ടാകും.
സൌജന്യമായി CD കിട്ടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യുക. അതിനു ശേഷം നമുക്ക് ആവശ്യമുള്ള ഭാഷകള്‍ തിരഞ്ഞെടുക്കുക. എല്ലാ ഭാഷയും വേണമെന്നുണ്ടെങ്കില്‍ ctrl A അമര്‍ത്തുക. എത്രയും പെട്ടെന്ന് തന്നെ CD നിങ്ങളുടെ വീട്ടില്‍ എത്തിയിരിക്കും.
86 total views, 2 views today