ഭീകരമായ അപകടം വീഡിയോയില്‍ കുടുങ്ങി

145

5

രണ്ടു സൈക്ലിസ്റ്റുകള്‍ മുള്‍ഹോളണ്ടിലെ മരണവളവിലാണ് ഈ സംഭവം അരങ്ങേറിയത്. സ്പീഡില്‍ വല്ല ബൈക്ക്‌ മുന്നില്‍ പോകുന്ന രണ്ടു സൈക്കിള്‍ യാത്രക്കാരെ നിയന്ത്രണം വിട്ടു ഇടിക്കുന്ന രംഗം ആണിത്. ബൈക്ക് യാത്രക്കാരുടെ വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്യുന്ന ആള്‍ ഈ സ്ഥലത്ത് വെച്ച് വീഡിയോ എടുക്കവേ ഈ സംഭവം അദ്ധേഹത്തിന്റെ വീഡിയോയില്‍ പതിയുകയായിരുന്നു.

സൈക്കിള്‍ യാത്രക്കാരന്റെ നട്ടെല്ല് പൊട്ടി എന്ന് നമ്മള്‍ കരുതുന്ന അപകടത്തില്‍ ആര്‍ക്കും ഒന്നും സംഭവിക്കാതെ അവസാനിച്ചു എന്നത് നമുക്ക് അത്ഭുതമായി തോന്നാം.