PTI10_29_2014_000085B

ഇന്ത്യ-പാക് ബന്ധത്തിന്റെ ഇടയിലെ പ്രധാന പ്രശ്നം എന്ന് പറയുന്നത് ഭീകരവാദം തന്നെയാണ്. അതിര്‍ത്തികളിലെ വെടിവയ്പ്പും നുഴഞ്ഞു കയറ്റവും ഒക്കെ ഭീകരവാദവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഈ സാഹചര്യത്തിലാണ് കള്ളന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്ന എന്നത് പോലെ ഭീകരരെ ഒതുക്കാന്‍ വേണ്ടി ഭീകരരര്‍ക്ക് തന്നെ ചുമതല കൊടുക്കുക എന്നാ പ്രസ്താവനയുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത് എത്തിയത്. പ്രസ്താവന ചര്‍ച്ച വിഷയമായപ്പോള്‍, ഇതില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് പാകിസ്ഥാന്‍ രംഗത്ത് എത്തി.

ഭീകര പ്രവര്‍ത്തനത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്നാ തങ്ങളുടെ സംശയത്തെ ബലപ്പെടുത്തുന്ന പ്രസ്താവനയാണ് പരീക്കര്‍ നടത്തിയിരിക്കുന്നത് എന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ മന്ത്രി ഇങ്ങനെ പറയുന്നത് തീര്‍ത്തും അപലപനീയമാണ് എന്നും പാകിസ്താന്‍ പറയുന്നു.

മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം ഭീകരവാദത്തെ കുറിച്ച് പരീക്കര്‍ നടത്തിയ പ്രസ്താവന.

You May Also Like

മമ്മൂട്ടിയ്ക്കും സുരേഷ്‌ഗോപിയ്ക്കും തെലുങ്കിൽ ഉണ്ടായിരുന്ന സ്റ്റാർ വാല്യൂ ലാലിന് ഇല്ലായിരുന്നു എങ്കിലും തെലുങ്കിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ലാൽ സിനിമകൾ

Bineesh K Achuthan കഴിഞ്ഞ മൂന്നര ദശാബ്ധമായി മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. നാല്…

എന്റെ ഭാഗത്തും തെറ്റുണ്ട്… ജയന്റെ തല തമ്പ് നെയിലിൽ കണ്ടപാടെ ഓടിപ്പോയി സിനിമ കാണാൻ നിൽക്കരുതായിരുന്നു

മോചനം -മലയാളം സിനിമ കണ്ട സിനിമാസ്വാദകന്റെ അനുഭവം. ഒരു ഹാസ്യാത്മക കുറിപ്പ് Sunil Waynz എന്റെ…

അമ്മയെ പറ്റിക്കാൻ നോക്കി പാളിപ്പോയ കഥ പറഞ്ഞു ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസനന്റെ പാതയിൽ തന്നെ അഭിനയം, തിരക്കഥ, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈവെച്ച താരമാണ് സഹോദരൻ…

കഥാപാത്രമായി പകർന്നാടൻ ശാരീരിക പരിമിതികൾ ഒന്നും അയാൾക്ക് ഒരു പ്രശ്നമേയല്ല, അമ്മാതിരി ടെറർ പെർഫോമൻസ്

ജാഫർ സാദിഖ്, കഥാപാത്രമായി പകർന്നാടൻ ശാരീരിക പരിമിതികൾ ഒന്നും അയാൾക്ക് ഒരു പ്രശ്നമേയല്ല .അമ്മാതിരി ടെറർ…