Untitled-2

തറയില്‍ നിന്ന് ഡാന്‍സ് കളിച്ചു മടുത്തോ?. അങ്ങനെ ഡാന്‍സ് കളിച്ച മടുത്ത 2 നര്‍ത്തകര്‍ ഒരു പുതിയ മാര്‍ഗ്ഗം കണ്ടു പിടിച്ചു. ഒരു കെട്ടിടത്തിന്‍റെ വശത്ത് ചുവടുകള്‍ വച്ചു ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേലിയ റുഡോള്‍ഫും രൂയീല്‍ സോള്‍ എന്ന നര്‍ത്തകര്‍.

കാലിഫോര്‍ണിയയിലെ ഓക്ക്ലന്‍ഡിലെ ഒരു കെട്ടിടതിനെ വശത്ത് കയറുപയോഗിച്ചു കെട്ടി കിടന്നു അതിസാഹസകമായി ചെയ്ത നൃത്തം യു ട്യുബില്‍ വന്‍ ഹിറ്റായി കഴിഞ്ഞു.

അവരുടെ അതിസാഹസിക നൃത്തം നിങ്ങളും ഒന്ന് കണ്ടു നോക്കുക.

You May Also Like

ഒരാൾക്ക് ജീവിക്കാൻ എത്ര സ്ഥലം വേണം… ?

വീടു വയ്ക്കണം എന്ന തീരുമാനം ഞങ്ങൾക്കു വേണ്ടി വീട്ടുകാർ എടുത്തത് എന്റെ മുപ്പതാം വയസ്സിലാണ്. യാതൊരു സമ്പാദ്യങ്ങളും കയ്യിൽ ഇല്ലാത്ത കാലം. ബിനോയീടെ അച്ഛൻ വാങ്ങിത്തന്ന

ഇരുട്ടുകള്‍

‘സരോജത്തിനാണോ പൈസക്ക് പഞ്ഞം..?’ .’ആരേലും വരേണ്ടേ ഭാസീ..?’ .’ ഈ മഴയത്താണോ അതിനു പ്രയാസം..! ദേ, ആ പഴയ കെട്ടിടത്തിനു മൂലയ്ക്ക് നിക്ക്… ചറ പറാന്നു ആള് വരും..’ .ഉപദേശവും തന്നു ഭാസി പോയി…

ഹൃദയത്തിന്റെ കയ്യൊപ്പ്.

എന്തോ പണിയില്‍ തലകുത്തി മറിയുമ്പോള്‍ ഓഫീസ് ഫോണില്‍ പ്രിയയുടെ വിളി വന്നു.. “എടാ.. നീയൊന്നു വന്നെ. ഞാന്‍ ഇവിടെ, ടൗണ്‍ ഹാളിന്റെ മുന്‍പില്‍ വെയ്റ്റ് ചെയ്യുന്നു. വേഗം.” ആ വിളിക്ക് മറുപടിയായി എക്സ്ക്യൂസുകളില്ല. എന്‍റെ സര്‍വ്വത്ര കാര്യങ്ങളും അറിഞ്ഞിട്ടുള്ള വിളിയാണ്.

വേഷങ്ങള്‍

വായനശാല മുക്ക് കഴിഞ്ഞു കുറച്ചു കിഴക്കോട്ട് നടന്നാല്‍ അച്ചന്‍കോവില്‍ നദിയാണ് അവിടെയെത്തുമ്പോള്‍ ചെങ്കല്‍ പാത അവസാനിക്കും . പൊളിഞ്ഞു വീഴാറായ കല്‍പ്പടവുകള്‍ അതിനോടുചേര്‍ന്നുള്ള നടവഴിയിലൂടെ അല്പദൂരം വടക്കോട്ട് നടക്കുകയെ വേണ്ടു അച്ചുവേട്ടന്റെ വീടായി. കുട്ടികളായിരുന്ന കാലത്തു ഞങ്ങളൊക്കെ ആഴ്ച്ചയിലോരിക്കലെന്കിലും കുളിക്കുക ആ കടവിലയിരുന്നു .