ഭൂമിയിലും ആകാശത്തും അല്ലാതെയുള്ള ഒരു മാസ്മരിക നൃത്തം..

125

Untitled-2

തറയില്‍ നിന്ന് ഡാന്‍സ് കളിച്ചു മടുത്തോ?. അങ്ങനെ ഡാന്‍സ് കളിച്ച മടുത്ത 2 നര്‍ത്തകര്‍ ഒരു പുതിയ മാര്‍ഗ്ഗം കണ്ടു പിടിച്ചു. ഒരു കെട്ടിടത്തിന്‍റെ വശത്ത് ചുവടുകള്‍ വച്ചു ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേലിയ റുഡോള്‍ഫും രൂയീല്‍ സോള്‍ എന്ന നര്‍ത്തകര്‍.

കാലിഫോര്‍ണിയയിലെ ഓക്ക്ലന്‍ഡിലെ ഒരു കെട്ടിടതിനെ വശത്ത് കയറുപയോഗിച്ചു കെട്ടി കിടന്നു അതിസാഹസകമായി ചെയ്ത നൃത്തം യു ട്യുബില്‍ വന്‍ ഹിറ്റായി കഴിഞ്ഞു.

അവരുടെ അതിസാഹസിക നൃത്തം നിങ്ങളും ഒന്ന് കണ്ടു നോക്കുക.