ഭൂമിയിലെ  ‘സ്വര്‍ഗം’ ഇവിടെയാണ് ഇവിടെയാണ്.. ഈ ലോകത്ത് കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ !!!

660
xarcosbeach
വില്ലെജായോസ, സ്പെയിന്‍

നമ്മുടെ സ്വപ്നങ്ങളുടെ അതിര്‍വരമ്പുകള്‍ ചിലപ്പോള്‍ വീഗലാന്‍ഡ് ആകാം, അല്ലെങ്കില്‍ വാഗമണ്‍ ആകാം,അതുമല്ലെങ്കില്‍ ഊട്ടിയോ ഡല്‍ഹിയോ ഗള്‍ഫ് വരെ ആകാം !!! പക്ഷെ ഭൂമിയിലെ സ്വര്‍ഗം ഇവിടെ ഒന്നും അല്ല, ഒരു മനുഷ്യ ജന്മത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്, നാം ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ചില സ്ഥലങ്ങള്‍…

bermuda
ബെര്‍മുഡ
bora
ബോറ ബോറ , ഫ്രഞ്ച് പോളിനേഷ്യ
chapadadiamantina
ചാപ്പഡ ഡയമണ്ടിന, ബ്രസീല്‍
darvaza
ദേര്‍വേസ്, തുര്‍ക്കി

സ്‌പെയിനില്‍ ഉള്ള വില്ലജോയോസ എന്ന സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ടോ ??? ഇത്ര മനോഹരമായ ഒരു കടല്‍ തീരം ഈ ഭൂമിയില്‍ വേറെ ഇല്ല എന്നുതന്നെ പറയാം, പ്രകൃതി ഭംഗി കടലിനോടു ചേര്‍ന്ന് ഒരു ദ്രിശ്യ വിസ്മയം തന്നെ ഇവിടെ ഒരുക്കുന്നു, മലയും കുന്നും കടലും ഒന്നിക്കുന്ന ഒരു കാഴ്ച !!!

dolomites
സൈമണ്‍ ഡെല്ലപാല, ഇറ്റലി
fairy
ഫയറി പൂള്‍, സ്കോട്ട്ലന്റ്
havasupaifalls
ഹവാസുപ്പി ഫാള്‍സ്
jamesbond 0
ഖാവോ ഫിംഗ്, തായ് ലാന്‍ഡ്

ഇറ്റലിയിലെ സിമോണ്‍ ഡെല്ല പാല കുന്നുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു..വലിയ കുന്നുകളില്‍ സൂര്യ വെളിച്ചം അടിക്കുമ്പോള്‍ വരുന്ന നിറം ഏതു മനുഷ്യനേയും ഒരു നിമിഷംഅമ്പരപ്പിക്കുന്നു.!!! അതുപ്പോലെ നോര്‍വേയിലെ ട്രോള്‍ട്ടുങ്ക മലനിരകളും കണ്ണിന്നു കുളിര്‍മ തന്നെയാണ്.

kauai
കൌപ്പിയ ബീച്ച്, ഹവായ്
namibia
സാന്ഡ് ന്യൂന്‍സ്, നമീബിയ
nugget
നഗ്ഗെറ്റ് പോയിന്റ്, ന്യൂസീലന്‍ഡ്
tenton
ഗ്രാന്റ് ടെട്ടന്‍, വ്യോമിംഗ്

ബെര്‍മുഡ, തായ്‌ലാന്‍ഡ്, ഹവായി, വ്യോമിംഗ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ബ്രസീല്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ വരെ നീളുന്നപ്രകൃതി ഭംഗി ഒരാളും ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ്, പക്ഷെ എന്ത് ചെയ്യാം ???

trolltunga
ട്രോള്‍ട്ടുംഗ്, നോര്‍വേ
whitehaven
വൈറ്റ് ഹെവന്‍, ആസ്ത്രേലിയ

ലോകം വലുതാണ്, കാഴ്ചകള്‍ നിരവധി അനവധി, എല്ലാവര്‍ക്കും ഒരു മനുഷ്യായുസ്സില്‍ എല്ലായിടത്തും ഓടി എത്താന്‍ പറ്റി എന്നു വരില്ലല്ലോ !!!

 

Previous articleപാണ്ടിക്കുറുക്കന്‍ (നര്‍മ്മകഥ) – അന്നൂസ്
Next articleഷോര്‍ട്ട് ഫിലിം – മുസ്തഫ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.