fbpx
Connect with us

Featured

ഭ്രാന്തം

ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.

 71 total views,  1 views today

Published

on

ആരോ പറഞ്ഞൂ
മുറിച്ചു മാറ്റാം കേടു
ബാധിചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
(സുഗതകുമാരി ‘രാത്രി മഴ’)

ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.

ഭ്രാന്ത് ഈ ലോകത്തിലേക്ക് വച്ച് ഏറ്റവും സുഘകരമായ ലഹരിയാണ്.അത് മറ്റേതൊരു അസുഘത്തെക്കാലും ആസ്വാദ്യമാണ്.അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.ഏതെങ്കിലും ഒരു രീതിയില്‍ ഒരല്‍പ്പമെങ്കിലും താളപ്പിഴകളില്ലാതതായി ആരും ഇല്ല.ഒന്ന് ആലോചിച്ചു നോക്ക്,നിങ്ങള്‍ക്കും ഇല്ലേ ഒരു കുഞ്ഞു ഭ്രാന്തെങ്കിലും.ഭ്രാന്തു സമൂഹത്തിന്റെ,ജീവിതത്തിന്റെ സര്‍വസാധാരണമായ ഒരു ഭാഗമാണെന്നു കാണിക്കാനാവനം പറയി പെറ്റ പന്തിരുകുലത്തില്‍ നമ്പൂതിരിയേയും ആശാരിയേയും പറയനെയും പോലെ സാധാരണമായി ഒരു ഭ്രാന്തനെയും പെട്ടിട്ടത്.

നാരാനത്ത് ഭ്രാന്തന്‍ സമൂഹത്തിന്റെ ചിന്താ ശൈലങ്ങളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയറ്റി കൈവിട്ടു രസിച്ചു.! പിന്നെ ‘ഭ്രാന്തന്‍ വേലായുധനും’ ‘നാരാനത്ത് ഭ്രാന്തനും’ ഒക്കെ മലയാള സാഹിത്യത്തെ പിടിച്ചു കുലുക്കി.

ചെറുപ്പത്തില്‍,അക്ഷരങ്ങള്‍ കൂട്ടി വായിക്കുന്നതിനു മുന്‍പേ ‘നരാനത് ഭ്രാന്തന്‍’ കേട്ടിട്ടുണ്ട്.രൂപമില്ലാത്ത ഒരു മനുഷ്യന്‍ മനസ്സിന്റെ കോണുകളില്‍ കല്ലുകള്‍ ഉരുട്ടിയിട്ടുണ്ട്.ആ നാരാനത്ത് ഭ്രാന്തനെ ഞാന്‍ നേരിട്ട് കാണുന്നത്,കാസര്‌ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ബങ്കളതു എത്തിയപ്പോഴാണ്. ബങ്കളം ഞാന്‍ എന്നാ ശിശുവിനെ ഞാന്‍ എന്നാ വ്യക്തിയാക്കിമാറ്റിയ മണ്ണാണ്. എന്റെ കുട്ടിക്കാലത്ത് ആ ഗ്രാമത്തില്‍ വച്ചാണ് ഞാന്‍ ‘നാരാനത്ത് ഭ്രാന്തനെ’ നേരിട്ട് കാണുന്നത് നാരായണന്‍ എന്ന ഭ്രാന്തന്‍.

Advertisementശാന്തവും ആര്ദ്രവുമായ കണ്ണുകള്‍മുഷിഞ്ഞു കിടക്കുന്ന വസ്ത്രങ്ങള്‍പാതി നരച്ച ക്രോപ് ചെയ്യ്ത താടിയും മുടിയും. ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നത് ‘പിരാന്തന്‍ നാരാണന്‍’ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വ്യക്തിയാണ്,കവിതയില്‍ ഞാന്‍ കേട്ടിട്ടുള്ള,അമ്മ പറഞ്ഞു തന്ന,ഞാന്‍ വായിച്ചിട്ടുള്ള കഥയിലെ ‘നാരാനത് ഭ്രാന്തന്‍’ എന്നാണു.

നീലേശ്വരത്തെ മഞ്ഞമ്പതി കുന്നിലേക്ക് പിരാന്തന്‍ നാരാണന്‍ കല്ലുകള്‍ ഉരുട്ടിക്കയട്ടുന്നതും പിന്നെ താഴോട്ടു തള്ളി വിട്ടു ചിരിക്കുന്നതും എന്റെ കുട്ടിക്കാല സ്വപ്നങ്ങളില്‍ നിറഞ്ഞിട്ടുമുണ്ട്.ഞാന്‍ കാണുമ്പോഴൊക്കെ ഒരു സര്‍വ സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്ന,ഞങ്ങളുടെ വാടക വീട്ടില്‍ വന്നു അച്ഛനോട് ഒരുപാട് നേരം സംസാരിക്കുന്ന,ചിലപ്പോഴൊക്കെ അച്ഛന്റെ പഴയ കുപ്പായങ്ങള്‍ വാങ്ങിക്കൊണ്ടു പോകുമായിരുന്ന ആ മനുഷ്യന്റെ ഭ്രാന്ത് എന്തായിരുന്നു? നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്,ചിലപ്പോഴൊക്കെ ഭ്രാന്ത് മൂക്കുമെന്നും അപ്പോള്‍ അക്രമാസക്തനായി വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു ഓടി നടക്കുമെന്നും മറ്റും.

ഒടുവില്‍ ഒരു വേനലവധി കഴിഞ്ഞു തിരിച്ചു ബങ്കളതു വന്നപ്പോള്‍ നീലേശ്വരതു നിന്നും ബങ്കളതെക്ക് പോകാനായി കയറിയ ഓട്ടോ റിക്ഷായുടെ െ്രെഡവര്‍ അച്ഛനോട് പറയുന്നത് കേട്ടു’മാഷേ..നമ്മുടെ പിരാന്തന്‍ നാരാണന്‍ ചത്ത് പോയി..’ അച്ഛന്‍ എങ്ങനെ എപ്പോള്‍ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു,െ്രെഡവര്‍ മറുപടിയും പറയുന്നുണ്ടായിരുന്നു..പക്ഷെ,ഞാന്‍ അതൊന്നും കേട്ടില്ല. എന്റെ കുഞ്ഞു മനസ്സില്‍ അപ്പോഴും എന്റെ പിരാന്തന്‍ നാരാണന്‍ മഞ്ഞമ്പോതി കുന്നിലേക്ക് വലിയ പാറകള്‍ ഉരുട്ടിക്കയട്ടുകയായിരുന്നു..ഭ്രാന്തനും കവിയുമായ പി.കുഞ്ഞിരാമന്‍ നായരെ എപ്പോഴും കാത്തിരുന്ന മഞ്ഞമ്പോതിക്കുന്നിലേക്ക് പ്രാന്തന്‍ നാരാണന്‍ പോയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. പക്ഷെ എന്റെ മനസ്സില്‍ ഇന്നും പ്രാന്തന്‍ നാരാണന്‍ അവിടെയുണ്ട്,മഞ്ഞമ്പോതിയുടെ മുകളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയട്ടിയും താഴേക്കു തള്ളിവിട്ടും..

പിന്നെ മനസ്സില്‍ വരുന്നത് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില്‍ കൂടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ‘പിരാന്തതി കുഞ്ഞാണി’യെയാണ്..ഒരു സാധാരണ സ്ത്രീ.പക്ഷെ,ചിലപ്പോഴൊക്കെ ഭ്രാന്തു മൂത്താല് അര്‍ദ്ധ നഗ്‌നയായി,അക്രമാസക്തയായി ഓടി വരുന്ന സ്ത്രീ..കക്കാട്ട് സ്‌കൂളിലെ കുട്ടികള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നു അവരെ.ഭ്രാന്തന്‍ നായ ഇറങ്ങി എന്ന് പറയുന്നത് പോലെയായിരുന്നു അവര്‍ വരുന്നു എന്ന് കേട്ടാല്‍.അക്രമാ സക്തയായി കണ്ടത് കൊണ്ടാവണം എനിക്കും അവരെ പേടിയായിരുന്നു.പക്ഷെ ഞാന്‍ ഇത് വരെ അവര്‍ ഒരു കുട്ടിയെ ആക്രമിച്ചതായി കേട്ടിട്ടില്ല. ഒരിക്കല്‍ ഹൈ സ്‌കൂളില്‍ പഠിക്കുന്ന വലിയ കുട്ടികള്‍ അവരെ കല്ലെടുത്തെറിഞ്ഞു. മുറിവുകളില്‍ നിന്നും ചോര വാര്‍ന്നൊഴുകി.അപ്പോള്‍ സി.എം രവീന്ദ്രന്‍ മാഷ് കുട്ടികളെ വഴക്ക് പറഞ്ഞു..ഒന്ന് രണ്ടു പേര്‍ക്ക് തല്ലു കൊടുത്തു..ആ ഭ്രാന്തിയുടെ തലയിലെ മുറിവുകളില്‍ മരുന്ന് വച്ച് കെട്ടി..ബങ്കളം എന്നെ പഠിപ്പിച്ച സ്‌നേഹത്തിന്റെ പാഠങ്ങള്‍..അങ്ങനെ ബങ്കളത്തെ ഭ്രാന്തന്മാര്‍ എന്നെ ചിന്തിപ്പിക്കുന്നു..ഓര്‍മകളില്‍ വീണ്ടും എന്നെ ഒരു കുട്ടിയാക്കുന്നു.. കരയിക്കുന്നു..

Advertisementഎനിക്കുറപ്പാണ് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില് ചങ്ങലകളില്ലാത്ത കാലുകളുമായി! ഇപ്പോഴും ഒരു ഭ്രാന്തനെങ്കിലും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടാകും ‘നിങ്ങള്‍ക്കും ഭ്രാന്തു ഉണ്ടെന്നു’ മാലോകരെ ഓര്‍മിപ്പിച്ചു കൊണ്ട്….!!

 72 total views,  2 views today

Advertisement
Entertainment9 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health13 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology31 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment54 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

article4 hours ago

കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വയ്ക്കണം

Space5 hours ago

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment54 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement