മകളുടെ “നല്ല സ്വഭാവം” അറിയിക്കാനായി വിളിച്ചു വരുത്തി അമ്മയുടെ “നല്ല സ്വഭാവം” അറിഞ്ഞു

322

മകളുടെ “നല്ല സ്വഭാവം” കാണിച്ചു കൊടുക്കാന്‍ അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ചു. അമ്മ തന്‍റെ “നല്ല സ്വഭാവം” അദ്ധ്യാപികയ്ക്ക് കാണിച്ചു കൊടുത്തു.

ജലന്തരിലെ ഒരു പ്രമുഖ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മൊബൈല്‍ ഫോണ് കൊണ്ടുവന്നത് പിടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയത്. പ്രിന്‍സിപ്പാളുടെ റൂമില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവരും തമ്മില്‍ ചൂടേറിയ വാക്ക് തര്‍ക്കം ഉണ്ടായി എന്നാണ് ഊഹിക്കപെടുന്നത്. ചര്‍ച്ചയ്ക്കൊടുവില്‍ പെണ്‍കുട്ടിയുടെ മാതാവ് പ്രിനിസിപ്പാളുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു. പിന്നീട് അവിടെ എന്താണ് ഉണ്ടായത് എന്നറിയണ്ടേ?

ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.