കുട്ടികളെ ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചു ലോകമെന്തന്നറിയാതെ വളര്‍ത്തുന്ന അമ്മമാരുള്ള ഇക്കാലത്ത് ഒരമ്മ മകളെ ജീവിതം പഠിപ്പിക്കുന്നു.
സ്വന്തംകാലില്‍ നില്‍ക്കാനും പ്രശ്നങ്ങള്‍ക്ക് സ്വയം പരിഹാരമുണ്ടാക്കാനും ഈയമ്മ മകളെ പഠിപ്പിക്കുന്നു. നേര്‍വഴി കാട്ടികൊടുക്കാന്‍ മാത്രമേ അമ്മമാരുടെ ആവിശ്യമുള്ളു ആ വഴിനടക്കേണ്ടത് മക്കളാണെന്ന സന്ദേശമാണ് ഇ വീഡിയോ നമുക്ക് തരുന്നത്.
ഒന്ന് കണ്ടുനോക്കു.