മക്കള്‍ മാതാപിതാക്കളോട് “ഐ ലവ് യു” എന്ന് പറഞ്ഞാല്‍ അവര്‍ എങ്ങനെ പ്രതികരിക്കും ?

164

stock-foo

ഈ പ്രേമം, പ്രണയം, സ്നേഹം എന്നൊക്കെ പറയുന്നത് ഒരു പുരുഷനും സ്ത്രീക്കും ഇടയില്‍ മാത്രം സംഭവിക്കുന്നതല്ല, പ്രത്യേകിച്ച് കമിതാക്കള്‍ക്ക് ഇടയില്‍ മാത്രം സംഭവിക്കുന്നതുമല്ല..!!!

സ്വന്തം മക്കളെ എല്ലാ അച്ഛനമ്മമാരും കൊഞ്ചിച്ച് ലാളിച്ച് വളര്‍ത്തും.. സ്നേഹവും ലാളനയും ഏറ്റുവാങ്ങി അവര്‍ വളര്‍ന്ന് വലുതായി ഒരു കാലത്ത് അച്ഛനമ്മമാരെ വിട്ട് പിരിയുകയും ചെയ്യും.. ഇതിനിടയില്‍ പല “കുട്ടികളും” മറന്നു പോകുന്ന ഒരു കാര്യമുണ്ട്.. ഇത്രെയും കാലം തങ്ങളെ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ഒരു നന്ദി പറയാന്‍.. അവര്‍ക്ക് വേണ്ടി ഒരു “ഐ ലവ് യു” പറയാന്‍…

പെട്ടന്ന് ഒരു ദിവസം തങ്ങളുടെ കുട്ടികള്‍ തങ്ങളെ വിളിച്ച് “ഐ ലവ് യു” എന്ന് പറഞ്ഞാല്‍ മാതാപിതാക്കള്‍ എങ്ങനെ റിയാക്റ്റ്‌ ചെയ്യും.. ഒന്ന് കണ്ടു നോക്കു…