മക്ക ഹറമിലെ ബാങ്ക് വിളി !!!

0
275

makkah-Haram-Upstairs

റംസാന്‍ നോമ്പിന്റെ പുണ്യത്തിലാണ് ലോകമെമ്പാടും ഉള്ള ഇസ്ലാം വിശ്വാസികള്‍. നേരം പുലരുന്നതിനു മുന്‌പേ തുടങ്ങുന്ന നോമ്പ് സന്ധ്യ നേരം നോമ്പ് തുറയോടെ അവസാനിക്കുന്നു. ഈ നേരമത്രയും യാതൊരു വിധ ഭക്ഷണ പാനീയങ്ങളും കഴിക്കില്ല എന്നതാണ് മുസല്‍മാന്റെ നോമ്പിന്റെ പ്രത്യേകത. മഗരിബ് ബാങ്ക് മുഴക്കുമ്പോള്‍ എല്ലാ മുസല്മാനും നോമ്പ് തുറയ്ക്ക് തയ്യാറായിരിക്കും.

ഈ നോമ്പ് തുറയില്‍ മക്ക ഹറമില്‍ ബാങ്ക് വിളികുന്നത് കാണാത്തവര്‍ക്കായി ഞാന്‍ ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.