മഞ്ഞില്‍ പുതഞ്ഞ അമേരിക്ക – ചില ആകാശക്കാഴ്ചകള്‍

201

01

അമേരിക്ക തണുത്തു വിറയ്ക്കുകയാണ്. അതിശൈത്യത്തെ തുടര്‍ന്ന് വടക്കേ അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഉത്തര ധ്രുവത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ഇപ്പോഴത്തെ അതിശൈത്യത്തിന് കാരണം. ചിലയിടങ്ങളില്‍ താപനില മൈനസ് 50 വരെ താഴ്ന്നു. ശൈത്യത്തെ തുടര്‍ന്ന് മേഖലയില്‍ രണ്ടടിവരെ കനത്തില്‍ മഞ്ഞ് വീണിരിക്കുകയാണ്.

അതിശൈത്യം മൂലം അമേരിക്കയില്‍ ഈ സീസണില്‍ ഇതുവരെ 16 പേര്‍ മരിച്ചു. പല സ്ഥലങ്ങളിലും ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും അതിശൈത്യം തുടരും.

02

03

04

05

06

07

08

09

10

11

12

13

14

15

16

17

18

19

20

21

22

23

Advertisements