മഞ്ഞുപാളികള്‍ക്കിടയില്‍ അകപ്പെടുന്ന കാര്‍ പുറത്തെടുക്കുന്ന റഷ്യന്‍ തന്ത്രം: വീഡിയോ

116

മഞ്ഞില്‍ അകപ്പെട്ട് താഴ്ന്നു പോകുന്ന കാറുകള്‍ എങ്ങനെയാണു പുറത്തെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ റഷ്യാക്കാര്‍ ഇതിനായി അവരുടെതായ ചില വിദ്യകള്‍ പ്രയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാഹനത്തെ പുറത്തെടുക്കുന്നത് കണ്ടു നോക്കൂ …

തീര്‍ച്ചയായും ശ്രമകരമായ ഒരു വിദ്യ തന്നെയാണ് ഇത് …